ശബരിമല സ്വർണ്ണക്കൊള്ള: മുൻകൂർ ജാമ്യം തേടി കെ പി ശങ്കർദാസും എൻ വിജയകുമാറും, പദ്മകുമാറിന്റെ മൊഴിയിൽ അറസ്റ്റിന് സാധ്യത.
ശബരിമല സ്വർണക്കവർച്ച കേസിൽ മുൻകൂർ ജാമ്യം തേടി കെ പി ശങ്കർദാസും എൻ വിജയകുമാറും. ഇരുവരും കൊല്ലം വിജിലൻസ് കോടതിയിൽ മുൻകൂർ ജാമ്യഹർജി സമർപ്പിച്ചു. എ പത്മകുമാർ…
