മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു
മൂന്നാര്‍: ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. കാറിലുണ്ടായിരുന്ന നാലുപേര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനു മൂന്നാര്‍-ഉദുമല്‍പേട്ട ദേശീയപാതയില്‍ കന്നിമല ഫാക്ടറിക്കു സമീപമാണ് അപകടം.കോട്ടയം ചിങ്ങവനം സ്വദേശി…
