നടൻ ഷൈൻ ടോം ചാക്കോ ഉൾപ്പെട്ട കൊക്കെയ്ൻ കേസ്: പൊലീസിന് വീഴ്ച പറ്റിയതായി കോടതി

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോ ഉൾപ്പെട്ട കൊക്കെയ്ൻ കേസിൽ പൊലീസിന് വീഴ്ച പറ്റിയതായി എറണാകുളം അഡീഷനൽ സെഷൻസ് കോടതി. നടപടിക്രമങ്ങൾ പാലിച്ച് അന്വേഷണം പൂർത്തിയാക്കുന്നതിൽ പൊലീസിന്…

പത്തോളം അയ്യപ്പഭക്തർക്ക് ഭക്ഷ്യ വിഷബാധ; കോഫീ ലാൻഡ് ഹോട്ടൽ അടച്ചുപൂട്ടി

പമ്പ: ശബരിമല ദർശനത്തിന് എത്തിയ അയ്യപ്പഭക്തരിൽ പത്തോളം പേർക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തിൽ സന്നിധാനം ആശുപത്രിയിൽ ചികിത്സ തേടിയതിനെ തുടർന്ന് പമ്പയിലെ ഹോട്ടൽ പമ്പ ഡ്യൂട്ടി മജിസ്‌ട്രെറ്റിന്റെ…

എറണാകുളത്തെ നടുക്കി റോഷ്നിയുടെ സാമ്പത്തിക തട്ടിപ്പ്

കൊച്ചി: കാർഷിക വായ്‌പ തരപ്പെടുത്തിതരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു 17 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതി പിടിയിൽ. 46കാരിയായ എളമക്കര സ്വാമിപടി സ്വദേശിനി രേഷ്‌മ കെ. നായരാണ്…

വഖഫിൻ്റെ പേരിൽ സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ നോക്കുകയാണ് ബിജെപി; കെ സി വേണുഗോപാൽ

വഖഫിൻ്റെ പേരിൽ സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ നോക്കുകയാണ് ബിജെപിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. നിയമസഭ പാസാക്കിയ ബില്ല് പാസാക്കാൻ പോലും ഗവർണർ തയ്യാറായിരുന്നില്ല. ഇക്കാര്യത്തിൽ…

പോട്ട ബാങ്ക് കവർച്ച കേസ്; കുറ്റപത്രം സമർപ്പിച്ചു

തൃശ്ശൂർ: ചാലക്കുടിയിലെ ഫെഡറൽ ബാങ്ക് പോട്ട ശാഖയിൽ നിന്നും 15 ലക്ഷം രൂപ കവർന്ന കേസിൽ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. ചാലക്കുടി ജെഎഫ്സിഎം കോടതിയിലാണ് തൃശ്ശൂർ റൂറൽ…

കോഴിക്കോട് ഡി സി സി ഓഫീസിന്റെ ഉദ്ഘാടനത്തിൽ നിന്ന് വിട്ട് നിന്ന് കെ മുരളീധരൻ

കോഴിക്കോട് ലീഡർ കെ കരുണാകരൻ മന്ദിരത്തിൻ്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കാതെ കെ മുരളീധരൻ. 24,000 ചതുരശ്ര അടിയില്‍ നാല് നിലകളിലായാണ് കെ.കരുണാകരന്റ പേരിലുള്ള കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ലീഡർ കെ.…

ഫോണിലൂടെ മുത്തലാഖ്; യുവതിയുടെ ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു

മലപ്പുറം: ഫോണിലൂടെ യുവതിയെ മുത്തലാഖ് ചൊല്ലിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരേ കേസെടുത്ത് പോലീസ്. വേങ്ങര സ്വദേശിനിയായ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവായ കൊണ്ടോട്ടി സ്വദേശി വീരാന്‍കുട്ടിക്കെതിരേയാണ് മലപ്പുറം വനിതാ…

വാടക കുടിശ്ശിക വരുത്തിയതിനെ തുടർന്ന് പുറത്താക്കപ്പെട്ട പോക്‌സോ ഇരയുടെ അമ്മയും സഹോദരനും കോഴിക്കോട് കളക്ടറേറ്റിൽ അഭയം തേടി

കോഴിക്കോട്: പോക്സോ കേസിനെ തുടർന്ന് മകൾ ആത്മഹത്യ ചെയ്തതിനെ തുടർന്ന് രണ്ട് വർഷത്തിന് ശേഷം, വെള്ളിയാഴ്ച‌ വാടക വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ടതിനെ തുടർന്ന് ദുഃഖിതയായ ഒരു അമ്മയും…

നാലംഗകുടുംബത്തിന്റെ ആത്മഹത്യ: അമ്മയുടെ ഉദരത്തിലെ 4 മാസമായ കുഞ്ഞിനും ദാരുണാന്ത്യം

ഉപ്പുതറ : സാമ്പത്തികബാധ്യത മൂലം 2 കുട്ടികൾ ഉൾപ്പെടെ നാലംഗകുടുംബം ആത്മഹത്യ ചെയ്തപ്പോൾ അമ്മയുടെ ഉദരത്തിലുണ്ടായിരുന്ന 4 മാസമായ കുഞ്ഞിനും ദാരുണാന്ത്യം. ഒൻപതേക്കർ എംസി കവലയ്ക്കു സമീപം…

റീൽസിനായി ഡോറിലും ഡിക്കിയിലുമിരുന്ന് യുവാക്കളുടെ അഭ്യാസപ്രകടനം; കാറുകൾ കസ്‌റ്റഡിയിലെടുത്ത് പോലീസ്

വടകര:റീൽസ് ചിത്രീകരണത്തിനായി അപകടകരമായ രീതിയിൽ ഓടിച്ച കാറുകൾ പൊലീസ് കസ്‌റ്റഡിയിലെടുത്തു. എടച്ചേരി തലായിലാണ് ഇന്നലെ വൈകിട്ട് നാലരയോടെ യുവാക്കൾ അപകടകരമായ യാത്ര നടത്തിയത്. വിവാഹ പാർട്ടി സഞ്ചരിച്ച…