രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരയാന്‍ പുതിയ അന്വേഷണസംഘം, രണ്ടാമത്തെ കേസില്‍ അറസ്റ്റിന് നീക്കം

ബലാത്സംഗക്കേസില്‍ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താന്‍ പുതിയ അന്വേഷണസംഘത്തെ നിയോഗിച്ച് ക്രൈംബ്രാഞ്ച്. ആദ്യസംഘത്തില്‍നിന്ന് രാഹുലിന് വിവരങ്ങൾ ചോരുന്നുവെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സംഘത്തെ നിയോഗിച്ചിരിക്കുന്നത്. രണ്ടാമത്തെ കേസില്‍…

പോറ്റിയെ വീണ്ടും ചോദ്യം ചെയ്യും; കളമൊരുക്കിയത് എന്‍. വാസു സ്വര്‍ണക്കൊള്ളയ്‌ക്ക് ത്രികക്ഷി സഖ്യം

ശബരിമല സ്വര്‍ണക്കൊള്ളയ്‌ക്ക് ത്രികക്ഷി ഗൂഢാലോചന നടന്നതായും കൃത്യമായ ആസൂത്രണത്തിന് ദേവസ്വം കമ്മിഷണറായിരുന്ന എന്‍. വാസുവിനെ ചുമതലപ്പെടുത്തിയിരുന്നതായും സൂചന. ഇതു സംബന്ധിച്ച തെളിവുകള്‍ എസ്‌ഐടിക്ക് നേരത്തെ ലഭിച്ചെങ്കിലും ത്രിതല…

നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും

നടിയെ ആക്രമിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ വിധി പറയും. നടൻ ദീലീപ് എട്ടാം പ്രതിയായ കേസിൽ രാവിലെ പതിനൊന്നിനാണ് നടപടികൾ തുടങ്ങുക. നടിയെ…

ജനഹൃദയം കവര്‍ന്ന് സുരേഷ്‌ഗോപി; ഒറ്റപ്പാലത്തും ഷൊര്‍ണൂരിലും റോഡ് ഷോ

ഷൊര്‍ണൂര്‍, ഒറ്റപ്പാലം നഗരസഭകളിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഊര്‍ജം പകര്‍ന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപി. കുളപ്പുള്ളി ടൗണിലും, ഒറ്റപ്പാലം ടൗണിലും നടന്ന റോഡ് ഷോ അക്ഷരാര്‍ത്ഥത്തില്‍ പ്രവര്‍ത്തകരെയും…

അവസാനലാപ്പില്‍ മുന്നിലെത്താന്‍ കടുത്ത പോരാട്ടം; പരസ്യപ്രചാരണം നാളെ വൈകിട്ട് വരെ

തദ്ദേശ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ വൈകിട്ടോടെ സമാപിക്കും. മുന്നണികള്‍ പ്രചാരണത്തിന്റെ അവസാനലാപ്പില്‍ മുന്നേറാനുള്ള കഠിന ശ്രമത്തില്‍. പ്രചാരണത്തിന്റെ അവസാനദിവസങ്ങളിലെ അടിയൊഴുക്കുകളിലാണ് തെരഞ്ഞെടുപ്പ് ഫലം പലപ്പോഴും നിശ്ചയിക്കുകമൂന്നു മുന്നണികളും…

തിരുവനന്തപുരം കോർപ്പറേഷനിൽ 20,000 കോടിയുടെ അഴിമതി: കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം കോർപ്പറേഷൻ ഭരണത്തിനെതിരെ ഞെട്ടിക്കുന്ന അഴിമതി ആരോപണങ്ങളുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്ത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കോർപ്പറേഷൻ വിനിയോഗിച്ച കേന്ദ്ര ഫണ്ട് ഉൾപ്പെടെയുള്ള…

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി, കേസ് ഡയറി ഹാജരാക്കണം; ഹ‍ർജിയിൽ 15ന് വാദം കേൾക്കും

ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ഈ മാസം 15 വരെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി അറിയിച്ചു. 15…

2026ലെ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തിരുവനന്തപുരത്ത് നാല് സീറ്റുകള്‍ നേടുമെന്ന് സുരേഷ് ഗോപി

2026ല്‍ കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി നാല് സീറ്റുകള്‍ നേടുമെന്ന് സുരേഷ് ഗോപി. കൊല്ലത്ത് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു സുരേഷ് ഗോപി ഇക്കാര്യം…

ശബരിമലയില്‍ തീര്‍ത്ഥാടകരുടെ തിരക്ക് തുടരുന്നു

വെളളിയാഴ്ച അയ്യപ്പ ദര്‍ശനത്തിന് എത്തിയത് 84,872 പേര്‍ . വൈകിട്ട് അഞ്ചുമണിവരെ 60,000 മുകളില്‍ തീര്‍ത്ഥാടകര്‍ സന്നിധാനത്ത് എത്തി.ഡിസംബര്‍ 5 നും 6 നും ശക്തമായ സുരക്ഷയാണ്…

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും.

കൊല്ലം കൊട്ടിയത്ത് നിർമ്മാണം നടക്കുന്ന ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവത്തിൽ ജില്ലാ കളക്ടർ എൻ ദേവീദാസിന്‍റെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും. ദേശീയപാത അതോറിറ്റി റീജിയണൽ ഓഫീസർ,…