മഹാമാഘ മഹോത്സവം 2026ന് തിരുനാവായയിൽ ഔപചാരിക തുടക്കം ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ധർമ്മധ്വജാരോഹണം നിർവഹിച്ചു
കേരളത്തിന്റെ ആത്മീയവും സാംസ്‌കാരികവുമായ പൈതൃകത്തിൽ ഒരു ചരിത്ര നിമിഷമായി, മഹാമാഘ മഹോത്സവം 2026ന് തിങ്കളാഴ്ച (ജനുവരി 19) പുണ്യനദിയായ ഭാരതപ്പുഴയുടെ തീരത്ത് തിരുനാവായയിൽ ഔപചാരിക തുടക്കം കുറിച്ചു.…
