ഗുരുവായൂര്‍-തൃശ്ശൂര്‍ റൂട്ടില്‍ പുതിയ ട്രെയിന്‍ സര്‍വീസ് അനുവദിച്ചു

ഗുരുവായൂര്‍-തൃശ്ശൂര്‍ റൂട്ടില്‍ പുതിയ ട്രെയിന്‍ സര്‍വീസ് അനുവദിച്ച് കേന്ദ്ര റെയില്‍വെ മന്ത്രാലയം.ട്രെയിൻ നമ്പർ: 56115/ 56116 തൃശ്ശൂർ – ഗുരുവായൂർ പാസഞ്ചർ ദിവസേന സർവീസ് നടത്തും തൃശ്ശൂരിൽ നിന്ന് രാത്രി 8.10ന് പുറപ്പെട്ട് 8.45ന് ഗുരുവായൂരിലെത്തും ​ഗുരുവായൂരിൽ നിന്ന് വൈകുന്നേരം 6.10ന് പുറപ്പെട്ട് 6.50ന് തൃശ്ശൂരിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *