മഹാരാഷ്‌ട്ര തദ്ദേശ തെരഞ്ഞെടുപ്പ് രണ്ട് ഘട്ട ഫലം ഇന്ന് ; എണ്ണുന്നതിനു മുമ്പുതന്നെ മൂന്ന് സീറ്റുകൾ എതിരില്ലാതെ നേടി ബിജെപി

മഹാരാഷ്‌ട്രയിലെ 248 മുനിസിപ്പൽ കൗൺസിൽ, നഗർ പഞ്ചായത്ത് സീറ്റുകളിൽ 246 എണ്ണത്തിലേക്കുള്ള രണ്ട് ഘട്ട തിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് പ്രഖ്യാപിക്കും. വോട്ടെണ്ണലിന് മുമ്പ് തന്നെ ബിജെപി മൂന്ന്…

സ്പീക്കറുടെ ചായ സത്ക്കാരത്തിനിടെ ശ്രദ്ധേയമായി മോദി-പ്രിയങ്ക സംഭാഷണം; ഇരുവരും സംസാരിച്ചത് വയനാടിനെക്കുറിച്ച്

സ്പീക്കറുടെ ചായ സൽക്കാരത്തിനിടെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള സംഭാഷണം ഏറെ ശ്രദ്ധേയമായി. പ്രിയങ്കയുടെ മണ്ഡലമായ വയനാടിനെക്കുറിച്ചാണ് ഇരുവരും പ്രധാനമായും സംസാരിച്ചത്.…

കേരളം പിടിക്കാന്‍ ‘ ഹം ‘ ;ജെഎസ്എസ് താമരാക്ഷന്‍ വിഭാഗവും മാത്യു സ്റ്റീഫനും ‘ ഹം ‘ ല്‍ ലയിച്ചു

എന്‍ഡിഎയുടെ പ്രധാന ഘടകകക്ഷി കേന്ദ്രമന്ത്രി ജിതന്‍ റാം മഞ്ജിയുടെ നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (സെക്കുലര്‍)-ഹം പാര്‍ട്ടി ഉത്തരേന്ത്യയ്ക്ക് പിന്നാലെ കേരളത്തില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നു. ജെഎസ്എസിലെ പ്രൊഫ…

വിദേശ മണ്ണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവം തുടരുന്നു , ‘ദി ഗ്രേറ്റ് ഓണർ നിഷാൻ’ നൽകി ആദരിച്ച് എത്യോപ്യ.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും വിദേശ മണ്ണിലെ പരമോന്നത ബഹുമതി ലഭിച്ചു. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കിഴക്കൻ ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിലെത്തിയ അദ്ദേഹത്തിന് അഡിസ് ഇന്റർനാഷണൽ…

നിതിന്‍ നബിന്‍ ബിജെപി ദേശീയ വര്‍ക്കിങ് പ്രസിഡന്റ്

ബിഹാര്‍ മന്ത്രി നിതിന്‍ നബിന്‍ സിന്‍ഹയെ ബിജെപി ദേശീയ വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചു. ബിഹാര്‍ പിഡബ്ല്യൂഡി വകുപ്പ് മന്ത്രിയും പട്ന ബങ്കിപൂരില്‍ നിന്നുള്ള എംഎല്‍എയുമാണ് 45 കാരനായ…

സൈനികനീക്കങ്ങൾ ചോർത്തിനൽകി, പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ കശ്മീരി യുവാക്കൾ അറസ്റ്റിൽ

പാകിസ്ഥാന് വേണ്ടി ചാരവൃത്തി ചെയ്ത സംഭവത്തിൽ രണ്ട് കശ്മീരി യുവാക്കൾ അറസ്റ്റിൽ. കുപ്വാര സ്വദേശികളായ നസീർ അഹമ്മദ്, സാബിർ അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. അരുണാചൽ പ്ര​​ദേശിൽ നിന്ന്…

നിയമങ്ങൾ ജനങ്ങള ബുദ്ധിമുട്ടിപ്പിക്കാനുള്ളതല്ല”: ഇൻഡി​ഗോ വിഷയത്തിൽ പ്രധാനമന്ത്രി

യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയ ഇൻഡി​ഗോ വിമാനത്തിന്റെ നീക്കത്തിൽ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.എൻഡിഎ എംപിമാരുടെ യോ​ഗത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. സർക്കാർ രൂപീകരണ നിയമങ്ങളും ചട്ടങ്ങളും സംവിധാനത്തെ മെച്ചപ്പെടുത്താൻ വേണ്ടിയാണെന്നും രാജ്യത്തെ…

നിയമങ്ങൾ ജനങ്ങള ബുദ്ധിമുട്ടിപ്പിക്കാനുള്ളതല്ല”: ഇൻഡി​ഗോ വിഷയത്തിൽ പ്രധാനമന്ത്രി

യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയ ഇൻഡി​ഗോ വിമാനത്തിന്റെ നീക്കത്തിൽ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. എൻഡിഎ എംപിമാരുടെ യോ​ഗത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. സർക്കാർ രൂപീകരണ നിയമങ്ങളും ചട്ടങ്ങളും സംവിധാനത്തെ മെച്ചപ്പെടുത്താൻ വേണ്ടിയാണെന്നും…

ആധാർ കാർഡിൻ്റെ ഫോട്ടോ കോപ്പികൾ എടുക്കുന്നതിലും ആവശ്യപ്പെടുന്നതിലും വിലക്ക് വരുന്നു, പകരം പുതിയ സംവിധാനം

വ്യക്തികളുടെ ആധാർ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ പുതിയ നിയമം വരുന്നു. ആധാർ കാർഡിൻ്റെ ഫോട്ടോ കോപ്പികൾ സൂക്ഷിക്കുന്നത് തടയാനായി സർക്കാർ പുതിയ നിയമം കൊണ്ടുവരാനൊരുങ്ങുകയാണെന്നാണ് ദേശീയ…

ലക്ഷക്കണക്കിന് ഭാരതീയർ വന്ദേമാതരം ചൊല്ലിയതിനാലാണ് ഞങ്ങൾ ഇവിടെയുള്ളത് ; സ്വാതന്ത്ര്യസമര കാലത്ത് അത് നമ്മുടെ രാജ്യത്തിന് ശക്തിയും പ്രചോദനവും നൽകി”: പ്രധാനമന്ത്രി

ലക്ഷക്കണക്കിന് ഭാരതീയർ വന്ദേമാതരം ചൊല്ലിയതിനാലാണ് തങ്ങൾ ഇവിടെയുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.വന്ദേമാതരത്തിന്റെ നൂറ് വർഷം പൂർത്തിയായപ്പോൾ ഭരണഘടന ഞെരുക്കപ്പെട്ടുവെന്നും അടിയന്തരാവസ്ഥ രാജ്യത്തെ ചങ്ങലക്കിട്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു.വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച്…