മമതയ്‌ക്ക് ഇതെന്തുപറ്റി ? എന്തിനും ഏതിനും ഉറഞ്ഞുതുളളുന്ന ടിംഎംസി അധ്യക്ഷ പ്രധാനമന്ത്രിയുടെ ഈ തീരുമാനത്തെ സ്വാഗതം ചെയ്തു

ലോക്‌സഭയിൽ വന്ദേമാതരത്തെക്കുറിച്ച് ചർച്ച ആരംഭിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് മേധാവിയുമായ മമത ബാനർജി. തങ്ങളുടെ പാർട്ടിക്ക്…

വന്ദേ മാതരത്തിൽ കോൺഗ്രസ് വിട്ടുവീഴ്ച ചെയ്തു…പ്രധാന വരികൾ നെഹ്റു ഒഴിവാക്കിയെന്ന് മോദി .ലോക്സഭയിൽ ചർച്ച തുടങ്ങി

∙ ദേശീയഗീതമായ ‘വന്ദേ മാതര’ത്തെക്കുറിച്ച് ലോക്സഭയിൽ ചർച്ചയ്ക്ക് തുടക്കമായി. വന്ദേ മാതരത്തിന്റെ 150–ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ചർച്ചയ്ക്കു തുടക്കമിട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. വന്ദേ…

കശ്മീരിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് പൊലീസ്; വൻ ആയുധശേഖരം കണ്ടെടുത്തു,

കശ്മീർ വനമേഖലയിൽ നടത്തിയ തെരച്ചിലിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് പൊലീസ്. ദോഡയിലെ ഭലാര വനമേഖലയിലാണ് സംഭവം. കശ്മീർ പൊലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻ ​ഗ്രൂപ്പ് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ്…

വന്ദേമാതരത്തിന്റെ നൂറ്റമ്പതാം വാര്‍ഷികം: ലോക്സഭയില്‍ ഇന്ന് പ്രത്യേക ചര്‍ച്ച; പ്രധാനമന്ത്രി തുടക്കമിടും

‘വന്ദേമാതര’ത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിലെ ചരിത്രപരമായ പ്രത്യേക ചര്‍ച്ചയ്‌ക്ക് ഇന്ന് ലോക്സഭയില്‍ തുടക്കമാകും. ഉച്ചയ്‌ക്ക് 12 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ചയ്‌ക്ക് തുടക്കമിടും.വന്ദേമാതരത്തിന്റെ…

രാഹുൽ ഗാന്ധി പൂർണവിവരത്തോടെ സംസാരിക്കുന്നത് നന്നായിരിക്കും–വ്യോമയാനമന്ത്രി

കേന്ദ്രസർക്കാരിന്റെ ‘കുത്തകമാതൃക’യാണ് ഇൻഡിഗോ പ്രതിസന്ധിക്ക് വഴിവെച്ചതെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തിൽ പ്രതികരണവുമായി കേന്ദ്ര വ്യോമയാനമന്ത്രി റാം മോഹൻ നായിഡു രംഗത്ത്.ഇതൊരു രാഷ്ട്രീയ വിഷയമല്ലെന്നും പൊതുജനങ്ങളുടെ വിഷയമാണെന്നും രാഹുൽ…

ഈ വിഷയം ഇവിടെ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു പലാഷുമായുള്ള വിവാഹം റദ്ദാക്കിയതായി സ്മൃതി മന്ദാന

ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും സംഗീതസംവിധായകൻ പലാഷ് മുച്ചലും തമ്മിലുള്ള വിവാഹം ഔദ്യോഗികമായി റദ്ദാക്കി. കുറച്ച് ദിവസമായി സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭ്യൂഹങ്ങൾക്കൊടുവിലാണ് വിഷയത്തിൽ പ്രതികരിച്ച്…

അചഞ്ചലമായ ധൈര്യം, ദൃഢനിശ്ചയം, അച്ചടക്കം സായുധ സേനാ പതാക ദിനത്തിൽ സൈനികർക്ക് അഭിവാദ്യമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

സായുധ സേനാ പതാക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ധീരരായ സൈനികരെ അനുസ്മരിച്ചു. അചഞ്ചലമായ ധൈര്യത്തോടെ നമ്മുടെ രാഷ്‌ട്രത്തെ സംരക്ഷിക്കുന്ന ധീരരായ പുരുഷന്മാർക്കും സ്ത്രീകൾക്കും അഗാധമായ…

സമ്മര്‍ദങ്ങള്‍ക്കു മുമ്പില്‍ എളുപ്പത്തില്‍ വഴങ്ങുന്ന ഒരാളല്ല മോദി: പുടിന്‍

സമ്മര്‍ദങ്ങള്‍ക്കു മുമ്പില്‍ എളുപ്പത്തില്‍ വഴങ്ങുന്ന ഒരാളല്ല മോദി. നരേന്ദ്ര മോദിയെപ്പോലൊരു നേതാവ് ഭാരതത്തിന്റെ ഭാഗ്യമാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. ഭാരത സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്ത്യാ ടുഡേയ്‌ക്ക് നല്‍കിയ…

ഇൻഡിഗോ പ്രതിസന്ധി; അടിയന്തര നടപടിയുമായി റെയിൽവേ;

ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കിയ സാഹചര്യത്തിൽ യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാൻ നടപടിയുമായ റെയിൽവേ. രാജ്യത്തുടനീളം 37 പ്രീമിയം ട്രെയിനുകളിലായി 116 അധിക കോച്ചുകൾ റെയിൽവേ വിന്യസിച്ചു. വിമാനങ്ങൾ കൂട്ടത്തോടെ…

ജനസേവ സേവനം മുഖമുദ്ര;പ്രധാനമന്ത്രിയുടെ ഓഫീസിനും പുനർനാമകരണം; സേവാ തീർത്ഥ് എന്നറിയപ്പെടും..

ഗവർണറുടെ വസതിക്ക് പിന്നാലെ പ്രധാനമന്ത്രിയുടെ കാര്യാലയത്തിനും പുനർനാമകരണം. പ്രധാനമന്ത്രിയുടെ ഓഫീസ് ഇനി സേവാ തീർത്ഥ് എന്നാണ് അറിയപ്പെടുക. പൊതുസേവനത്തിന്റെ കേന്ദ്രമായും ദേശീയ മുൻഗണനകൾ രൂപപ്പെടുത്തുന്ന വേദിയായും പ്രധാനമന്ത്രിയുടെ…