ജാതി സെൻസസ് നടത്താൻ മോദി സർക്കാർ; കേന്ദ്രത്തിൻ്റെ സുപ്രധാന പ്രഖ്യാപനം; ജനസംഖ്യാ കണക്കെടുപ്പിനൊപ്പം നടത്തും

ദില്ലി: രാജ്യത്ത് ജാതി സെൻസസ് നടത്താൻ മോദി സർക്കാർ തീരുമാനിച്ചു. അടുത്ത ജനറൽ സെൻസസിനൊപ്പം ജാതി സെൻസസും നടത്താനാണ് തീരുമാനം. കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച് കേന്ദ്ര…

ദേശീയ സുരക്ഷാ ഉപദേശക സമിതി പുനഃസംഘടിപ്പിച്ചു; മുൻ റോ മേധാവി അലോക് ജോഷിയെ ചെയർമാനായി നിയമിച്ചു

ദേശീയ സുരക്ഷാ ഉപദേശക സമിതി ബുധനാഴ്ച പുനഃസംഘടിപ്പിച്ച് മുൻ റോ മേധാവി അലോക് ജോഷിയെ ചെയർമാനായി സർക്കാർ നിയമിച്ചു. മുൻ വെസ്റ്റേൺ എയർ കമാൻഡർ എയർ മാർഷൽ…

പെഗാസസ് ; ദേശീയ സുരക്ഷയ്ക്ക് ചാര സോഫ്റ്റ്വെയർ ഉപയോഗിക്കാമെന്ന് സുപ്രീംകോടതി

ദേശീയ സുരക്ഷയ്ക്കായി പെഗാസസ് എന്ന ചാര സോഫ്റ്റ്വെയർ ഉപയോഗിക്കാമെന്ന് സുപ്രീംകോടതി. സര്‍ക്കാരിന് പെഗാസസ് വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും തടസ്സമില്ലെന്ന് കോടതി പറഞ്ഞു. എന്നാൽ വ്യക്തികളുടെ സ്വകാര്യത ലംഘിക്കാന്‍ സോഫ്റ്റ്വെയർ…

ഇന്ത്യയോട്‌ കൊടും പക സൈന്യത്തിലെ കമാൻഡോ ; കൂടുതൽ വിവരങ്ങൾ പുറത്ത് !

ഇന്ത്യയോട്‌ ഏറ്റുമുട്ടി ഒരു വിജയം കരസ്ഥമാക്കുക എന്നത് സത്യത്തിൽ പാകിസ്ഥാനെ സംബന്ധിച്ച് ഒരു സ്വപ്നം മാത്രമാണ്.. അത് കൊണ്ട് തന്നെ ആവണം പാകിസ്ഥാൻ എന്ന രാജ്യത്തെ പുൽ…

കൂടുതൽ കടുത്ത നടപടിയിലേക്ക് ഇന്ത്യ; പാകിസ്താൻ വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമമേഖലയിൽ നിരോധനം

പാകിസ്താന് എതിരെ കൂടുതൽ കടുത്ത നടപടികളുമായി ഇന്ത്യ. പാക് വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമമേഖലയിൽ അനുമതി നിഷേധിക്കുകയും പാക് കപ്പലുകൾക്കും വിലക്കേർപ്പെടുത്താനുമാണ് പുതിയ നീക്കം. ഇത് സംബന്ധിച്ച ഉത്തരവ്…

ജിഹാദികളെ തീർക്കും, ഇന്ത്യയുടെ ഞെട്ടിക്കുന്ന നീക്കങ്ങൾ

ഇവിടെ ഒരു ബീഡി പടക്കം പൊട്ടിച്ചാൽ അവിടെ നമ്മൾ ബോംബ് ഇടും. അതെ അത് സത്യമാവുകയാണ്. ഇന്ത്യയുടെ ഭാഗത്ത് നിന്നും ഒരു ഒന്നൊന്നര അടിയും പ്രതീക്ഷിച്ചു കൊണ്ട്…

നക്സലുകളെ വെടിവെയ്ക്കരുതെന്ന് തെലുങ്കാന മുൻ മുഖ്യമന്ത്രി കെ.ചന്ദ്രശേഖറാവു; നക്സൽ ശല്ല്യം ഇല്ലാതാക്കുമെന്ന് അമിത് ഷാ

ഹൈദരാബാദ്: നക്സലുകളെ വെടിവെയ്ക്കരുതെന്ന വിചിത്ര ആവശ്യമുയർത്തി മുൻ തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവു. തെലുങ്കാനയുടെയും ഛത്തീസ് ഗഡിലെയും അതിർത്തികളിലെ നക്സലുകളെ വേട്ടയാടരുതെന്നാണ് ചന്ദ്രശേഖരറാവു ആക്രോശിക്കുന്നത്. നക്സലുകൾ ആദിവാസികളാണ്…

ഇന്ത്യയും ഫ്രാൻസും റാഫേൽ കരാറിൽ ഒപ്പുവെച്ചു

ഇന്ത്യയും ഫ്രാൻസും 63000 കോടിയുടെ റാഫേൽ കരാറിലാണ് ഒപ്പുവച്ചത് . കരാറിലൂടെ 26 റഫാൽ വിമാനം ഇന്ത്യ സ്വന്തമാക്കും. മറ്റു പ്രതിരോധ സാമഗ്രാഗികളും ഉൾപ്പെടുന്നതാണ് കരാർ. രാജ്യത്തിന്റെ…

നരേന്ദ്ര മോദിയും രാജ്‌നാഥ് സിങ്ങും തമ്മില്‍ നിര്‍ണായക കൂടിക്കാഴ്ച

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും തമ്മില്‍ പ്രത്യേക കൂടിക്കാഴ്ച നടന്നു. ഭീകരാക്രമണത്തെ തുടര്‍ന്ന് നടത്തിയിട്ടുള്ള…

ഇന്ത്യയുടെ വമ്പൻ പദ്ധതി, POK പിടിക്കും എന്ന് ഉറപ്പായി

രണ്ട് ദിവസത്തിനുള്ളിൽ അതിർത്തിയിൽ ഇന്ത്യയുടെ തീപ്പൊരി നീക്കങ്ങൾ ഉണ്ടാകുമെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് നമുക്ക് ഇപ്പോൾ കിട്ടി കൊണ്ടിരിക്കുന്നത്. മിക്കവാറും ഈ നീക്കത്തിൽ pok യും നമ്മുടെ…