സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; യുപി സ്വദേശി ശക്തി ദുബെക്ക് ഒന്നാം റാങ്ക്, ആദ്യ അമ്പതിൽ ആറ് മലയാളികളും
ആദ്യ 50 റാങ്കിൽ ആറ് മലയാളികളുണ്ട്. ഇതിൽ മൂന്നും വനിതകളാണ്. നിരവധി മലയാളികളും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. മാളവിക ജി നായർ – 45, നന്ദന ജിപി…
