ഗുജറാത്ത്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വൻ ബിജെപി തരംഗം

ഏപ്രിൽ 26 ന് നടന്ന ഗുജറാത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി.15 മുനിസിപ്പൽ കോർപ്പറേഷനുകൾ, 84 മുനിസിപ്പാലിറ്റികൾ, 34 ജില്ലാ പഞ്ചായത്തുകൾ, 260 താലൂക്ക് പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വന്ന താഴേത്തലത്തിലുള്ള തെരഞ്ഞെടുപ്പിന്റെ ഫലം ഏറെ പ്രധാനമാണ്. 15 മുനിസിപ്പൽ കോർപ്പറേഷനുകളിലും ബിജെപിയാണ് മുന്നിൽ.വോട്ടെണ്ണൽ ആരംഭിക്കുന്നതിന് മുമ്പ്, സംസ്ഥാനത്തെ 15 മുനിസിപ്പൽ കോർപ്പറേഷനുകളിലായി 43 സീറ്റുകൾ എതിരില്ലാതെ നേടിയതിനാൽ ബിജെപിക്ക് നേരത്തെ തന്നെ മുൻതൂക്കം ലഭിച്ചു. ……

Leave a Reply

Your email address will not be published. Required fields are marked *