പപ്പു ഇത് ഒരിക്കലും മറക്കില്ല മോദിയുടെ കിടിലൻ സമ്മാനം

ഇലക്ഷൻ നടന്നത്‘ബാലറ്റ് പേപ്പറിൽ കോൺഗ്രസ് എത്ര സീറ്റ് നേടിയെന്ന് ഊഹിക്കാമോ
നാല് സംസ്ഥാനങ്ങളിലെ നിയമനിർമാണ കൗൺസിൽ (എംഎൽസി) തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒരു സീറ്റുപോലും നേടാനാകാത്തതിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ബിഹാർ, കർണാടക എന്നീ സംസ്ഥാനങ്ങളിലായി 28 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. പ്രേതനമായും നിങ്ങൾ സ്റെടിക്കേണ്ട അതും evm നെ കുറ്റം പറയുന്നവർ എന്തായാലും മനസ്സിൽ ആക്കേണ്ട ഒന്ന് ഉണ്ട് “ബാലറ്റ് പേപ്പർ ഉപയോഗിച്ചായിരുന്നു തിരഞ്ഞെടുപ്പ്. നോക്കു കോൺഗ്രസ് എത്ര സീറ്റുകൾ നേടിയെന്ന് ഊഹിക്കാമോ?” എന്നായിരുന്നു മോദിയുടെ ചോദ്യം.
എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം കോൺഗ്രസിനെ പരിഹസിച്ചത്. വോട്ടിങ് യന്ത്രങ്ങളിൽ ക്രമക്കേടുണ്ടെന്ന കോൺഗ്രസിന്റെ ആരോപണങ്ങളും ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന ആവശ്യവും നിലനിൽക്കുന്ന സാഹചര്യത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ഈ പരിഹാസം.
അതെ, ആകെ കിട്ടിയ സീറ്റ് എത്രയാണെന്നറിയാമോ? വെറും പൂജ്യം!! അതും ഒരു സീറ്റ് പോലും നേടാനാകാതെ നാണംകെട്ട് തകർന്ന് തരിപ്പണമായിരിക്കുകയാണ് രാഹുൽ ഗാന്ധിയുടെ കോൺഗ്രസ് പാർട്ടി! ഇലക്ഷൻ തോൽക്കുമ്പോഴൊക്കെ ‘ഇവിഎം തട്ടിപ്പാണ്’ എന്ന് കരയുന്ന കോൺഗ്രസിന്, ബാലറ്റ് പേപ്പർ വെച്ച് ഇലക്ഷൻ നടത്തിയിട്ടും പച്ച തൊടാൻ പറ്റാത്ത ഈ അവസ്ഥയ്ക്ക് എന്ത് മറുപടിയാണ് പറയാനുള്ളത്?ഇനി തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഏറ്റവും വലിയ തിരിച്ചടിയുണ്ടായത് കർണാടകയിലാണ്. സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന കോൺഗ്രസിന് നാല് സീറ്റുകളിലും വിജയിക്കാനായില്ല. ബിജെപി മൂന്ന് സീറ്റുകളും സഖ്യകക്ഷിയായ ജനതാദൾ (സെക്കുലർ) ഒരു സീറ്റും നേടി. ബെംഗളൂരു അധ്യാപക മണ്ഡലത്തിൽ കോൺഗ്രസിന്റെ സിറ്റിങ് അംഗമായിരുന്ന പുട്ടണ്ണയെ ജെഡിഎസിന്റെ എ.പി. രംഗനാഥ് പരാജയപ്പെടുത്തി. ഉത്തർപ്രദേശിൽ ബിജെപിയും സമാജ്‌വാദി പാർട്ടിയും നേട്ടമുണ്ടാക്കി.
ബിഹാറിൽ പ്രശാന്ത് കിഷോറിന്റെ ജൻ സൂരാജ് പാർട്ടി ദർഭംഗ അധ്യാപക മണ്ഡലത്തിൽ വിജയിച്ച് നിയമനിർമാണ കൗൺസിലിൽ ആദ്യമായി അക്കൗണ്ട് തുറന്നു. കോൺഗ്രസിന്റെ സിറ്റിങ് അംഗമായ മദൻ മോഹൻ ഝായെ പരാജയപ്പെടുത്തിയാണ് പാർട്ടി ഈ നേട്ടം സ്വന്തമാക്കിയത്. ബിഹാറിൽ ആർജെഡിയും ബിജെപിയും സ്വതന്ത്ര സ്ഥാനാർഥികളും വിജയിച്ചു. മഹാരാഷ്ട്രയിൽ അഞ്ച് സീറ്റുകളിലേക്കുള്ള വോട്ടെണ്ണലും രാഷ്ട്രീയ പോരാട്ടവും ശ്രദ്ധ നേടി. നാല് സംസ്ഥാനങ്ങളിലായി 12 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് ഒന്നിൽപ്പോലും വിജയിക്കാനായില്ലെന്നത് പാർട്ടിക്ക് വലിയ തിരിച്ചടിയായി.തോടെ ഇവിഎം യന്ത്രത്തെ കുറ്റം പറഞ്ഞ് സ്വന്തം കഴിവുകേട് മറയ്ക്കാൻ നോക്കിയ രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ നാടകങ്ങൾക്കാണ് കനത്ത തിരിച്ചടി നേരിട്ടിരിക്കുന്നത്. “യന്ത്രമായാലും പേപ്പറായാലും ജനങ്ങൾക്ക് നിങ്ങളെ വേണ്ടെങ്കിൽ പിന്നെ എന്ത് ചെയ്യാനാണ് രാഹുൽ ജി?” എന്നാണ് സോഷ്യൽ മീഡിയയിൽ ട്രോളന്മാർ ഇപ്പോൾ ചോദിച്ചുകൊണ്ടിരിക്കുന്നത്. ജനവിധി സ്വന്തം വശത്താക്കാൻ വോട്ട് ചോദിക്കുന്നതിന് പകരം സാങ്കേതികവിദ്യയെ കുറ്റം പറഞ്ഞ് സമയം കളയുന്ന കോൺഗ്രസ് നേതൃത്വത്തിന് ഈ ബാലറ്റ് തോൽവി ഒരു വലിയ പാഠമാണ്. തോൽവിയുടെ യഥാർത്ഥ കാരണം വോട്ടിംഗ് രീതിയിലല്ല, മറിച്ച് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലും നിലപാടുകളിലുമാണെന്ന് ഈ തിരഞ്ഞെടുപ്പ് ഫലം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.
ഉപതിരഞ്ഞെടുപ്പിൽ ഒരു സീറ്റിൽപോലും വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞിരുന്നില്ല.

കാലം മാറിയത് കോണ്‍ഗ്രസ് തിരിച്ചറിയുന്നില്ല. തുടര്‍ച്ചയായ മൂന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് പുറത്തു നിര്‍ത്തുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജനങ്ങളുടെ അംഗീകാരംനേടി അധികാരത്തില്‍ വരുന്നതിനു പകരം ചില വൈദേശിക ശക്തികളുടെ പിന്തുണയോടെ ഭരണകൂടത്തെ മറിച്ചിട്ട് അധികാരം പിടിക്കാനാണ് .കോണ്‍ഗ്രസ് ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതിക്കും എതിരെ സമരം നടത്തുന്നത് ഇതിന്റെ ഭാഗമാണ്..ഒന്ന് ആലോചിച്ചു നോക്കിക്കേ… ബിജെപി അധികാരത്തിൽ വന്നിട്ട് ഇത്രയും വർഷങ്ങളായി. ഈ വർഷങ്ങളിലുടനീളം രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതൃത്വവും എന്തൊക്കെയാണ് പറഞ്ഞു തള്ളിയത്? ‘ഇനി ഞങ്ങളുടെ കാലമാണ്, ബിജെപിയെ തൂത്തെറിയും’ എന്നൊക്കെ പറഞ്ഞ് ഡൽഹിയിൽ ഇരുന്ന് വലിയ വലിയ പ്രസ്താവനകൾ ഇറക്കിയില്ലേ!
ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും തോൽവി ഉറപ്പാണ്. എന്നിട്ട് അടുത്ത തിരഞ്ഞെടുപ്പ് വരുമ്പോൾ വീണ്ടും ആ പഴയ തള്ള് തന്നെ! പാവം അണികളെ തെറ്റിദ്ധരിപ്പിച്ച് തെരുവിൽ ഇറക്കി വിടുന്നതല്ലാതെ എന്തെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാൻ ഇവറ്റകൾക്ക് കഴിഞ്ഞിട്ടുണ്ഞങ്ങൾക്ക് ജനങ്ങളുടെ പിന്തുണയുണ്ട്, മാറ്റത്തിന്റെ കാറ്റ് വീശുന്നുണ്ട്, ബിജെപിയുടെ തകർച്ച തുടങ്ങി കഴിഞ്ഞു…’ എന്ന് തുടങ്ങി ദിവസവും രാഹുൽ ഗാന്ധി വിദേശത്ത് പോയും പത്രസമ്മേളനം വിളിച്ചും എന്തെല്ലാം തള്ളുകളായിരുന്നു!
ഇത്രയും നാൾ ഇവർ ആകാശത്ത് കോട്ട കെട്ടുകയായിരുന്നു! ‘ഇത്തവണ ഞങ്ങൾക്ക് പിഴയ്ക്കില്ല’ എന്ന് പറഞ്ഞ് സ്വന്തം അണികളെ പറ്റിച്ച് പാവം അണികളുടെ കഞ്ഞിയിൽ മണ്ണുവാരിയിട്ടു! ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും തോൽവി ഉറപ്പാണ്. എന്നിട്ടും അടുത്ത തിരഞ്ഞെടുപ്പ് വരുമ്പോൾ വീണ്ടും ആ പഴയ കസേരകളി തന്നെ!”ഒരു ദീർഘവീക്ഷണമില്ല, കൃത്യമായ നയങ്ങളില്ല, വ്യക്തമായ ഒരു നേതാവില്ല. ആളുകൾക്ക് മനസ്സിലാകുന്ന രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ പോലും കഴിയില്ല. എന്നിട്ടും മൈക്കിന് മുന്നിൽ വന്ന് സംസാരിക്കുമ്പോൾ ഇവരുടെ ഭാവം കണ്ടാൽ തോന്നും നാളെ രാവിലെ തന്നെ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന്
ഈ ഇവിഎം നാടകം തുടങ്ങിയിട്ട് കുറച്ചുകാലമായി. രാഹുൽ ഗാന്ധിയും കൂട്ടരും ഇവിഎമ്മിനെ എന്തൊക്കെയാണ് വിശേഷിപ്പിച്ചത്? സുതാര്യതയില്ലാത്ത ഒരു കറുത്ത പെട്ടി, അഥവാ ‘ബ്ലാക്ക് ബോക്സ്’! വോട്ടിംഗ് യന്ത്രത്തിൽ വൻതോതിൽ തിരിമറി നടക്കുന്നുണ്ടെന്നും, ഇലക്ഷൻ കമ്മീഷൻ അത് കണ്ടില്ലെന്ന് നടിക്കുകയാണെന്നും പറഞ്ഞ് തെരുവിൽ ഇറങ്ങി!
100% വിവിപാറ്റ് (VVPAT) സ്ലിപ്പുകൾ എണ്ണണം, അല്ലെങ്കിൽ പഴയതുപോലെ പേപ്പർ ബാലറ്റിലേക്ക് തന്നെ മടങ്ങണം എന്ന് ദിവസവും ആവശ്യപ്പെട്ടു! പോരാത്തതിന് ‘വോട്ട് ചോരി’ എന്ന് പറഞ്ഞ് വോട്ടർ പട്ടികയിൽ തട്ടിപ്പ് നടക്കുന്നു എന്ന ആരോപണം വേറെയും!
ഇത്രയൊക്കെ ബഹളം വെച്ച് പേപ്പർ ബാലറ്റ് കൊണ്ടുവന്നപ്പോൾ എന്തായി? പേപ്പർ ബാലറ്റിലും ജനങ്ങൾ കോൺഗ്രസിന് നൽകിയത് വട്ടുപൂജ്യം! ഇത്രയും നാൾ കെട്ടിയുണ്ടാക്കിയ ആരോപണങ്ങളുടെ കാറ്റഴിച്ചു വിടുന്നതായിരുന്നു മോദിജിയുടെ ആ ഒറ്റ ചോദ്യംആദ്യമായി, ഇവിഎമ്മിനെക്കുറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മുന്നോട്ടുവെക്കുന്ന പ്രധാന വാദങ്ങൾ പരിശോധിക്കാം:”

  1. സുതാര്യതയില്ലായ്മ: ഇന്ത്യയിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (EVM) സുതാര്യതയില്ലാത്ത ഒരു ‘ബ്ലാക്ക് ബോക്സ്’ ആണെന്നും, ഇവയിൽ തിരിമറി നടത്താൻ സാധ്യതയുണ്ടെന്നും രാഹുൽ ഗാന്ധി നിരന്തരം ആരോപിക്കുന്നു.
  2. ഇലക്ഷൻ കമ്മീഷനെതിരെയുള്ള വിമർശനം: വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷയും സുതാര്യതയും ഉറപ്പുവരുത്തുന്നതിൽ ഇലക്ഷൻ കമ്മീഷൻ പരാജയപ്പെട്ടുവെന്ന് അദ്ദേഹം വിമർശിക്കുന്നു.
  3. 100% വിവിപാറ്റ് ആവശ്യം: വോട്ടിംഗിൽ പൂർണ്ണ സുതാര്യത ഉറപ്പാക്കാൻ 100% വിവിപാറ്റ് (VVPAT) സ്ലിപ്പുകൾ എണ്ണി തിട്ടപ്പെടുത്തണമെന്നോ, അല്ലെങ്കിൽ പഴയതുപോലെ പേപ്പർ ബാലറ്റുകളിലേക്ക് മടങ്ങണമെന്നോ പ്രതിപക്ഷം ആവശ്യപ്പെടുന്നു.
  4. വോട്ട് മോഷണം (Vote Chori) ആരോപണം: വോട്ടർ പട്ടിക പരിഷ്കരണ പ്രക്രിയകളിലെ (Special Intensive Revision – SIR) ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ‘വോട്ട് മോഷണം’ നടക്കുന്നു എന്ന ആരോപണത്തിലേക്കും അദ്ദേഹം വിമർശനങ്ങൾ വ്യാപിപ്പിച്ചു. 
    എന്നാൽ ഈ ആരോപണങ്ങൾക്കെതിരെ ഉയരുന്ന പ്രധാന എതിർവാദങ്ങൾ ഇവയാണ്:”
  5. ഇലക്ഷൻ കമ്മീഷന്റെ വിശദീകരണം: ക്രമക്കേട്, തിരിമറി, പക്ഷപാതം എന്നിവയെക്കുറിച്ചുള്ള ആരോപണങ്ങളെല്ലാം ഇലക്ഷൻ കമ്മീഷൻ തള്ളിപ്പറയുകയും, ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർണ്ണമായും സുരക്ഷിതവും സുതാര്യവുമാണെന്ന് വ്യക്തമാക്കുകയും ചെയ്തു.
    കോൺഗ്രസ് തോൽക്കുമ്പോൾ മാത്രമാണ് രാഹുൽ ഗാന്ധി ഇവിഎമ്മിനെ കുറ്റം പറയുന്നതെന്നും, കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പാർട്ടി ജയിക്കുമ്പോൾ ഈ ഫലങ്ങൾ അംഗീകരിക്കാറുണ്ടെന്നും ബിജെപിയും മറ്റ് വിമർശകരും ചൂണ്ടിക്കാണിക്കുന്നു. 
  6. ബാലറ്റ് പേപ്പർ ഫലങ്ങൾ: ബാലറ്റ് പേപ്പർ ഉപയോഗിച്ച് നടത്തിയ നിയമനിർമ്മാണ കൗൺസിൽ (MLC), തദ്ദേശ തിരഞ്ഞെടുപ്പുകളിൽ പോലും കോൺഗ്രസിന് പൂജ്യം സീറ്റുകളിലേക്ക് ഒതുങ്ങേണ്ടി വന്നു. വോട്ടിംഗ് രീതിയല്ല, മറിച്ച് പാർട്ടിയുടെ രാഷ്ട്രീയ പ്രവർത്തനവും ജനങ്ങളുമായുള്ള ബന്ധവുമാണ് പ്രശ്നമെന്നാണ് വിമർശകർ വാദിക്കുന്നത്. 
  7. സഖ്യകക്ഷികളുടെ വിയോജിപ്പ്: നിരവധി സംസ്ഥാനങ്ങളിലും ദേശീയതലത്തിലും ജനവിധി ഇവിഎമ്മിലൂടെ കൃത്യമായി പ്രതിഫലിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി, കോൺഗ്രസിന്റെ വൻതോതിലുള്ള അട്ടിമറി ആരോപണങ്ങളോട് ചില പ്രാദേശിക സഖ്യകക്ഷികൾ തന്നെ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.രാജ്യത്ത് എവിടെയൊക്കെ കോൺഗ്രസ് തോൽക്കുന്നുവോ, അവിടെയൊക്കെ ഒരൊറ്റ ഉത്തരമേ രാഹുൽ ഗാന്ധിക്കും കൂട്ടർക്കും ഉണ്ടായിരുന്നുള്ളൂ… ‘അത് ഇവിഎം ആണ്, വോട്ടിങ് മെഷീൻ ഉടായിപ്പാണ്, മെഷീനിൽ കൃത്രിമം നടന്നു, ജനാധിപത്യം ശവക്കുഴിയിലാണ്!’ എന്നൊക്കെയായിരുന്നു ഇത്രയും കാലം നമ്മൾ കേട്ട കൊട്ടാരം പാട്ടുകൾ.കോൺഗ്രസ് എപ്പോഴും പറയുന്ന ഒരു ന്യായമുണ്ട് – ‘ഇവിഎം ആണെങ്കിൽ ഞങ്ങൾ തോൽക്കും, കാരണം അതിൽ കൃത്രിമമുണ്ട്.’ ശരിയാണ്, എന്നാൽ ഈ തിരഞ്ഞെടുപ്പിൽ വോട്ടിങ് മെഷീൻ അല്ല ഉപയോഗിച്ചത്! പിന്നെന്താണ്? പക്കയായ ബാലറ്റ് പേപ്പർ!
    അതായത്, നീല പെട്ടിയിൽ പേപ്പർ മടക്കി നിക്ഷേപിക്കുന്ന പഴയ ‘ബാലറ്റ് സമ്പ്രദായം’. അതും സാരാവാലിയായ വോട്ടർമാരല്ല വോട്ട് ചെയ്തത്, സമൂഹത്തിലെ വിവരമുള്ള, എജ്യുക്കേറ്റഡ് ആയ അധ്യാപകർ!
    അപ്പൊ പിന്നെ എന്ത് പറയും? സർക്കാർ സ്വന്തം കയ്യിലാണ്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും നേരിട്ട് ഇറങ്ങി. വോട്ട് ചെയ്തത് വിവരമുള്ള അധ്യാപകർ. തിരഞ്ഞെടുപ്പ് നടന്നത് കോൺഗ്രസ് ആവശ്യപ്പെട്ട ബാലറ്റ് പേപ്പറിൽ. എന്നിട്ടും കോൺഗ്രസ് സ്ഥാനാർത്ഥി ദാ കിടക്കുന്നു ബോധംകെട്ട്!
    ഇനി ഇവിഎമ്മിനെ കുറ്റം പറയാൻ പറ്റില്ല. അപ്പോൾ കോൺഗ്രസ് അടുത്തതായി ഏത് മെഷീനെയായിരിക്കും കുറ്റപ്പെടുത്താൻ പോകുന്നത്? ‘പേപ്പർ കമ്പനിയിലെ അച്ചടി തകരാറാണ്’ എന്നോ ‘ബാലറ്റ് പെട്ടിയുടെ അടിയിൽ തുളയുണ്ടായിരുന്നു’ എന്നോ ഒക്കെ ഇനി പറയാൻ സാധ്യതയുണ്ടോ എന്ന് വോട്ടർമാർ ചോദിക്കുന്നുണ്ട്!”
    തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടുകൂടി ജെഡിഎസ് യുവനേതാവ് നിഖിൽ കുമാരസ്വാമി രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും ടാഗ് ചെയ്ത് സോഷ്യൽ മീഡിയയിൽ പൊളിച്ചടുക്കി!
    നിഖിൽ കുമാരസ്വാമി എക്സിൽ കുറിച്ച വരികൾ ഇങ്ങനെയായിരുന്നു: ‘നുണകൾ, ദുർഭരണം, പണശക്തി, കായികശക്തി എന്നിവ പരാജയപ്പെട്ടിരിക്കുന്നു.’ഇത്രയും കാലം എന്തൊക്കെ ബഹളമായിരുന്നു മാഷേ! ‘വോട്ട് ചോരി… വോട്ട് ചോരി…’ എന്ന് പറഞ്ഞ് മൈക്കിലൂടെ അലറിവിളിക്കൽ, തെരുവിലിറങ്ങി സമരം, കൂറ്റൻ ജാഥകൾ! ‘ബിജെപിക്കാർ ഇവിഎമ്മിൽ കൃത്രിമം കാണിച്ചാണ് ജയിക്കുന്നത്, മിഷൻ കളവാണ്, വോട്ടിങ് മെഷീൻ എടുത്തുമാറ്റി ബാലറ്റ് പേപ്പർ കൊണ്ടുവരൂ’ എന്ന് പറഞ്ഞ് നാടുനീളെ കിടന്ന് കൂവിയ ആ ജാഥകൾ നമ്മളാരും മറന്നിട്ടില്ലല്ലോ!
    ഇത്രയും കാലം മൈക്കിലൂടെ തൊണ്ട കീറി അലറിവിളിച്ച പാട്ടുകൾ ഉണ്ടല്ലോ!

Leave a Reply

Your email address will not be published. Required fields are marked *