അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടെ പാകിസ്ഥാനിൽ പെട്രോൾ വില 400 രൂപയിലേക്ക്

ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന പാകിസ്ഥാനിൽ പെട്രോൾ വില 400 രൂപയിലേക്ക് കുതിക്കുന്നു..പണപ്പെരുപ്പം വർദ്ധിക്കുന്നതിനിടയിൽ, പാകിസ്ഥാൻ സർക്കാർ വീണ്ടും പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധിപ്പിച്ചു..ഏറ്റവും പുതിയ വിജ്ഞാപനം അനുസരിച്ച്, പെട്രോളിന്റെ വില ഇപ്പോൾ ലിറ്ററിന് 399.86 പാകിസ്ഥാൻ രൂപയിലും ഡീസൽ ലിറ്ററിന് 399.58 രൂപയിലും എത്തിയിരിക്കുന്നു……ഇതോടെ എന്നാൽ ഹൈസ്പീഡ് ഡീസലിന് ലിറ്ററിന് 19.39 രൂപയുടെ വൻ വർധനവാണ് വരുത്തിയത്. ഡീസൽ വിലയിലുണ്ടായ ഈ വൻ വർദ്ധനവ് ഗതാഗത, വ്യവസായ മേഖലകളെ നേരിട്ട് ബാധിക്കുമെന്നും ഇത് കൂടുതൽ വിലക്കയറ്റത്തിന് കാരണമാകുമെന്നും വിദഗ്ധഞ വിലയിരുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *