തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് നഗര കേന്ദ്രങ്ങളില്‍ ബിജെപിക്ക് വന്‍ വളര്‍ച്ച
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുവലത് മുന്നണികളുടെ അവിശുദ്ധ കുട്ടുകെട്ടിനിടയിലും ശക്തമായ സാന്നിധ്യം ഉറപ്പിച്ച് ബിജെപിവടക്കേയിന്ത്യ പോലെ നഗര കേന്ദ്രീകൃത പാര്‍ട്ടിയായി കേരളത്തിലും ബിജെപി വലിയ വളര്‍ച്ച കൈവരിച്ചതായി കണക്കുകള്‍…
