തമിഴ്‌നാട്ടിൽ ഡിഎംകെയുടെ പതനം തുടങ്ങി: തമിഴ്‌നാട് മാറ്റത്തിന് തയ്യാറാണ് – പ്രധാനമന്ത്രി മോദി.

തമിഴ്‌നാട്ടിൽ ഡിഎംകെയുടെ പതനം തുടങ്ങിയെന്നും സംസ്ഥാനം മാറ്റത്തിന് സജ്ജമായിക്കഴിഞ്ഞുവെന്നും നരേന്ദ്രമോദി.തമിഴ് സംസ്കാരത്തിന്റെ ശത്രുവാണ് ഡിഎംകെ . കാർത്തിക ദീപം കൊളുത്തൽ വിഷയത്തിൽ , വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിനായി…

കോൺഗ്രസ് ഇപ്പോൾ എംഎംസി; മാവോ-മുസ്ലിം-കോൺഗ്രസ്: മോദി

കോൺഗ്രസ് പാർട്ടി ഇപ്പോൾ മാവോ-മുസ്ലിം കോൺഗ്രസ് പാർട്ടിയായിമാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.കോൺഗ്രസിന് വികസന പദ്ധതി ഒന്നുമില്ല. അവർ മാവോയിസ്റ്റുകളെക്കാൾ വലിയ കമ്യൂണിസ്റ്റുകളായി. അവർ മുസ്ലിം ലീഗിനേക്കാൾ വലിയ വർഗ്ഗീയ…

ദേശീയ ഭാരവാഹിയോഗം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ചര്‍ച്ചയായി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ശക്തമായ പ്രകടനം കാഴ്ചവയ്‌ക്കാന്‍ ബിജെപി. പുതിയ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യ ദേശീയ ഭാരവാഹി യോഗത്തില്‍ കേരളമുള്‍പ്പെടെ വിവിധ…

ബിജെപിയുടെ ‘എ ക്ലാസ് മണ്ഡലം’, കെ കരുണാകരന്‍റെ തട്ടകം, താമര വിരിയിക്കാൻ മകൾ പത്മജയെ തൃശൂരിൽ ഇറക്കുമോ?

എ ക്ലാസ് മണ്ഡലമായി പരിഗണിക്കുന്ന തൃശൂരില്‍ ബി ജെ പി പത്മജ വേണുഗോപാലിനെയും പരിഗണിക്കുന്നു. സുരേഷ് ഗോപിയുടെ പിന്തുണയും പരിചിത മണ്ഡലമെന്നതും പത്മജയ്ക്ക് അനുകൂല ഘടകമാണ്. പിന്നില്‍…

നേമത്ത് രാജീവ്‌ ചന്ദ്രശേഖർ, കഴക്കൂട്ടത്ത് വി മുരളീധരൻ; 30 സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിക്കാൻ ബിജെപി, ജനുവരി 12ന് പ്രചാരണം തുടങ്ങും

നിയമസഭാ തെരഞ്ഞെടുപ്പിൽ 30 സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിക്കാൻ ബിജെപി തീരുമാനിച്ചു. ജനുവരി 12 ന് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങും. നേമത്ത് രാജീവ്‌ ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി മുരളീധരനും…

വെള്ളാപ്പള്ളി നടേശന്റെ വീട്ടിലെത്തി വിവി രാജേഷ് തീവ്രവാദ പരാമർശം ജീവിതാനുഭവത്തിൽ നിന്നാകുമെന്ന് തിരുവനന്തപുരം മേയർ.

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വീട്ടിലെത്തി തിരുവനന്തപുരം മേയർ വിവി രാജേഷ്. മേയർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് സൗഹൃദ സന്ദർശനം. വെള്ളാപ്പള്ളി നടേശനുമായി യുവമോർച്ച…

കോൺഗ്രസ്സിന്റെ മുഖം മൂടി അണിഞ്ഞ ജിഹാദിയോട് പറയാൻ ഉള്ളത് ഇത് വാര്യംകുന്നന്റെ 1921 അല്ല, നരേന്ദ്രമോദി നയിക്കുന്ന 2026- അഡ്വ. ഗോപാലകൃഷ്ണൻ.

വെള്ളാപ്പള്ളിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന ഹാരിസ് മുതുർ എന്ന യൂത്ത് കോൺഗ്രസ്‌ മലപ്പുറം ജില്ലാ പ്രസിഡന്റിനെതിരെ ശക്തമായി പ്രതികരിച്ച് അഡ്വക്കേറ്റ്. ബി ഗോപാലകൃഷ്ണൻ. ശ്രീ വെള്ളാപ്പള്ളി നടേശനേ അനുകൂലിക്കുന്നവരും…

തിരുവനന്തപുരത്ത് രാജേഷോ ശ്രീലേഖയോ അതോ സർപ്രൈസോ? മേയറിൽ സസ്പെൻസ് തുടർന്ന് ബിജെപി, തീരുമാനം ഇന്ന്

തിരുവനന്തപുരം മേയറെ ബിജെപി ഇന്ന് തീരുമാനിക്കും. വി വി രാജേഷാണോ ആർ ശ്രീലേഖയാണോ എന്നതിൽ ആകാംക്ഷ തുടരുകയാണ്.മറ്റൊരു സർപ്രൈസ് പേര് വന്നാലും അത്ഭുതപ്പെടേണ്ടതില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്.…

നഗരസഭയുടെ തനത് ഫണ്ടിൽനിന്ന് 200 കോടി രൂപ അടിയന്തരമായി പിൻവലിച്ച് സംസ്ഥാന ട്രഷറിയിലേക്ക് അടയ്‌ക്കണമെന്ന് സംസ്ഥാന സർക്കാരിന്റെ ഉത്തരവ് പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്. സുരേഷ്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സമയത്ത്, പുതിയ നഗരസഭ അധികാരത്തിൽ വന്നിട്ടില്ലാത്ത സാഹചര്യത്തിലും ഒരു ഡിവിഷനിൽ കൂടി തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നിരിക്കുന്ന സന്ദർഭത്തിലാണ് സർക്കാരും കോർപ്പറേഷൻ ഉദ്യോഗസ്ഥരും ചേർന്ന്…

തിരുവനന്തപുരം മേയറെ തീരുമാനിക്കാൻ രാജീവ് ചന്ദ്രശേഖർ ഡൽഹിയിലേക്ക്

കോർപറേഷനിലെബിജെപിയുടെ മേയർ ചർച്ചകൾ ഡൽഹിയിലേക്ക്. പാർട്ടി സംസ്ഥാന പ്രസിഡന്റ്>രാജീവ് ചന്ദ്രശേഖർ ഇന്നോ നാളെയോ കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തുമെന്നാണ് സൂചന. മറ്റന്നാൾ രാത്രി അദ്ദേഹം മടങ്ങിയെത്തിയ ശേഷമാകും…