പൊതുമേഖലാ പുനരുദ്ധാരണത്തിന്റെ പേരിൽ ധൂർത്ത്: ഗുണമില്ലാതെ BPT-ക്ക് വേണ്ടി കോടികൾ പാഴാക്കി

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളുടെ പരിവർത്തനവും നവീകരണവും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ രൂപീകരിച്ച ബോർഡ് ഫോർ പബ്ലിക് സെക്ടർ ട്രാൻസ്ഫോർമേഷൻ (BPT) വെറും ഖജനാവ് ചോർത്തൽ കേന്ദ്രമായി മാറിയെന്ന…