വിജയ്‌ക്കൊപ്പം ഡാൻസ് ചെയ്ത ബാല്യകാല ഓർമ്മകൾ പങ്കുവെച്ച് ജേസൺ സഞ്ജയ്
തമിഴ് താരം വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് സന്ദീപ് കിഷൻ നായകനാകുന്ന ‘സിഗ്മ’ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. ഇതിനിടെ, കുട്ടിക്കാലത്ത് അച്ഛനൊപ്പം ‘വേട്ടൈക്കാരൻ’…
