പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ഇരുവർക്കും ജയം അനിവാര്യം; പഞ്ചാബും ലഖ്‌നൗവും നേർക്കുനേർ
ഐപിഎല്ലിൽ ഇന്ന് നടക്കുന്ന രണ്ടാമത്തെ പോരിൽ പഞ്ചാബ് കിങ്‌സും ലഖ്‌നൗ സൂപ്പർ ജയന്റ്സും നേർക്കുനേർ ഏറ്റുമുട്ടും. രാത്രി ഏഴരയ്ക്ക് ധരംശാലയിലാണ് മത്സരം. പ്ലേ ഓഫിനായുള്ള പോരിൽ ഇരുടീമുകൾക്കും…
