ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന;നിരവധി സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി ഭക്ഷ്യ സുരക്ഷാ വകുപ്പ്.

സംസ്ഥാനത്ത് ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകള്‍ നടത്തി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുടിവെള്ളം, ജ്യൂസ് കടകള്‍,ജ്യൂസ് നിര്‍മ്മാണ…

കേരളം നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾ; മിഥ്യാധാരണകളുടെ വേരുകൾ

കേരളം ആരോഗ്യരംഗത്ത് കൈവരിച്ച നേട്ടങ്ങൾ ലോകമെമ്പാടും പ്രശംസ നേടിയിട്ടുള്ള ഒന്നാണ്. ഉയർന്ന സാക്ഷരത, സാമൂഹിക പരിഷ്‌കരണങ്ങൾ, പൊതുജനാരോഗ്യ മേഖലയിലെ ശക്തമായ ഇടപെടലുകൾ എന്നിവയെല്ലാം ഈ നേട്ടങ്ങൾക്ക് അടിത്തറ…

ആരോഗ്യ മന്ത്രി വീണാ ജോർജിനോട് ശമ്പളം ലഭിച്ചില്ലെന്ന പരാതി പറഞ്ഞു; താൽക്കാലിക ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്

ആരോഗ്യ മന്ത്രി വീണാ ജോർജിനോട് ശമ്പളം ലഭിച്ചില്ലെന്ന പരാതി പറഞ്ഞ താൽക്കാലിക ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു. മഞ്ചേരി മെഡിക്കൽ കോളജിൽ ആരോഗ്യമന്ത്രി എത്തിയപ്പോഴായിരുന്നു സംഭവം. സംഘം ചേർന്ന്…

സഹപ്രവർത്തകർക്കെതിരെ ആരോപണവുമായി ഡോ:ഹാരിസ് ചിറക്കൽ

സഹപ്രവർത്തകർക്കെതിരെ ആരോപണവുമായി തിരുവനതപുരം മെഡിക്കൽ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ:ഹാരിസ് ചിറക്കൽ.തന്നെ കുടുക്കാനും പിന്നിൽനിന്ന് കുത്താനും ചില സഹപ്രവർത്തകർ ശ്രമിച്ചെന്ന് ആണ് ആരോപണം. കേരള ഗവ.മെഡിക്കൽ…

അന്വേഷണം അവസാനിപ്പിച്ച് തലയൂരാൻ ആരോഗ്യവകുപ്പ്;ഡോ. ഹാരിസിനെതിരെ നടപടിയുണ്ടാകില്ലെന്ന് ഉറപ്പ് നൽകി ആരോ​ഗ്യമന്ത്രി

ആരോപണങ്ങൾ തിരിച്ചടിച്ചതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വകുപ്പ് മേധാവി ഡോ. ഹാരിസ് ചിറക്കലിനെതിരായ അന്വേഷണം അവസാനിപ്പിച്ച് തലയൂരാൻ ആരോഗ്യവകുപ്പ്.ഉപകരണം കാണാതായതിൽ കൂടുതൽ അന്വേഷണമുണ്ടാകില്ല. നടപടിയുണ്ടാകില്ലെന്ന് കെജിഎംസിറ്റിഎയ്ക്ക്…

ഡോ: ഹാരിസിന് കാരണം കാണിക്കല്‍ നോട്ടിസ്;ഇ​ത് പ്ര​തി​കാ​ര ന​ട​പ​ടി​യാ​ണ് എന്ന് ഹാരിസ്

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഉപകരണക്ഷാമം സംബന്ധിച്ചു വെളിപ്പെടുത്തല്‍ നടത്തിയ യൂറോളജി വിഭാഗം മേധാവി ഡോഹാരിസിന് കാരണം കാണിക്കല്‍ നോട്ടിസ് . ഡോ: ഹാരിസിന് എതിരെ ഡിഎംഒയുടെ കാരണം…

നിപ ജാഗ്രതയിൽ കേരളം; 6 ജില്ലകൾക്ക് മുന്നറിയിപ്പ് നൽകി ആരോഗ്യ വകുപ്പ്

കേരളത്തിൽ വിവിധ ജില്ലകളിൽ നിപ ജാഗ്രത തുടരുകയാണ്.കഴിഞ്ഞ ദിവസം പാലക്കാട് നിപ ബാധയെത്തുടർന്ന് മരിച്ചയാൾ കൂടുതലും സഞ്ചരിച്ചത് കെ എസ് ആർ ടി സി ബസിൽ എന്ന്…

ലൈസൻസ് ഇല്ല; കലൂരിലെ ഡെ നൈറ്റ് റെസ്റ്റോറന്റിനെതിരെ നടപടിയെടുക്കാതെ ആരോ​ഗ്യവകുപ്പ്

കൊച്ചി: കലൂരിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന റെസ്റ്റോറന്റിനെതിരെ നടപടിയെടുക്കാതെ ആരോ​ഗ്യ വകുപ്പ്. കലൂർ ബസ് സ്റ്റാന്റിന് എതിർവശത്തായി പ്രവർത്തിക്കുന്ന ഡെ നൈറ്റ് ഫാസ്റ്റ് ഫുഡ്…