കശ്‌മീർ വിഷയത്തിൽ മൂന്നാം കക്ഷി ഇടപെടൽ അനുവദിക്കില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: കശ്മീരിലെ ഏക വിഷയം പാക് അധീന കശ്മീർ ഇന്ത്യയ്ക്ക് കൈമാറുകയെന്നതാണെന്ന് കേന്ദ്രം. കശ്‌മീർ വിഷയത്തിൽ മൂന്നാം കക്ഷി ഇടപെടൽ അനുവദിക്കില്ലെന്ന് കേന്ദ്ര വിദേശകാര്യ വക്താവ് രൺധീർ…

ആകാശത്തും സുരക്ഷ കവചം ഒരുക്കി ഇന്ത്യ! ഇനി പാകിസ്ഥാൻ കുറെ വിയർക്കും

ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്താനെ മലത്തി അടിച്ച ഇന്ത്യൻ കരുത്തിൽ അന്തം വിട്ട് നിൽക്കുകയാണ് ലോകം.. അവിടെ ടെക്നോളജിയിലൂടെ ഇന്ത്യ തീർത്ത പ്രതിരോധ ശക്തി ആയിരുന്നു ഏവരുടെയും ശ്രദ്ധ…

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും; ബി ആര്‍ ഗവായ് ചുമതലയേല്‍ക്കും

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും. ആറ് മാസത്തോളം ചീഫ് ജസ്റ്റിസ് പദവിയിലിരുന്നതിന് പിന്നാലെയാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിക്കുന്നത്. സുപ്രിംകോടതിയില്‍…

ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയം രാജ്യത്തെ സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നു: നരേന്ദ്രമോദി

ഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയം രാജ്യത്തെ സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓപ്പറേഷന്‍ സിന്ദൂര്‍ എന്നത് വെറുമൊരു പേര് മാത്രമല്ലെന്നും അത് രാജ്യത്തെ ജനങ്ങളുടെ വികാരമാണെന്നും നരേന്ദ്രമോദി…

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന് രാത്രി എട്ടുമണിയോടെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇതാദ്യമായാണ് മോദി രാജ്യത്തെ…

സുരക്ഷ ശക്തമാക്കാനുളള എല്ലാ നടപടികളും സജ്ജം; രാജ്യം അതീവ ജാ​ഗ്രതയിൽ

ന്യൂഡൽഹി: ഇന്ത്യ -പാക് സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യത്തുടനീളം കനത്ത ജാ​ഗ്രത നിർദേശം നൽകിയിരിക്കുകയാണ്. ഒഡീഷയിലെ തീര മേഖലകളിൽ സുരക്ഷാ വിന്യാസം ശക്തമാക്കി. കൂടാതെ പട്രോളിം​ഗ് കൂട്ടുകയും…

ഇന്ത്യ-പാക് സംഘർഷം; ഐപിഎൽ വിടാനൊരുങ്ങി വിദേശ താരങ്ങൾ

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സംഘര്‍ഷാവസ്ഥ നിലനിൽക്കുന്ന പശ്ചാത്തലത്തില്‍ ഐപിഎൽ കളിക്കുന്ന വിദേശ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നതായി റിപ്പോർട്ട്. ചില താരങ്ങൾ ഈ ആവശ്യവുമായി ഫ്രാഞ്ചസികളെ ബന്ധപ്പെട്ടെന്നും…

പാകിസ്താനിൽ വെള്ളപ്പൊക്ക ഭീഷണി; സലാൽ ഡാമിന്റെ കൂടുതൽ ഷട്ടറുകൾ തുറന്ന് ഇന്ത്യ

ശ്രീനഗർ: കശ്മീരിലെ റൈസി ജില്ലയിലെ സലാൽ ഡാമിന്റെ കൂടുതൽ ഷട്ടറുകൾ തുറന്ന് ഇന്ത്യ. പ്രദേശത്ത് മഴ കനത്തതോടെയാണ് ഇന്ത്യയുടെ ഈ നീക്കം. പാകിസ്താനിലേക്ക് ഒഴുകുന്ന ചെനാബ് നദിയിലാണ്…

ജെയ്ഷെ മുഹമ്മദ്‌ തകർന്നടിഞ്ഞു പിന്നാലെ പാകിസ്ഥാന്റെ പ്രതികാരം ; ചുട്ട മറുപടി നൽകി ഇന്ത്യ

പാകിസ്ഥാൻ പോറ്റി വളർത്തിയ ഭീകരന്മാരെ ഓപ്പറേഷന്‍ സിന്ദൂറിലൂടെ ചുട്ട് വെണ്ണീറാക്കിയതിന് അവർ പകരം ചോദിക്കാൻ ഇറങ്ങി കഴിഞ്ഞു..കൂട്ടത്തിൽ ജെയ്‌ഷെ മുഹമ്മദിന് ആണ് വന്‍ നഷ്ടം സംഭവിച്ചിരിക്കുന്നത്… ഇപ്പോഴിതാ…

പൂഞ്ചിൽ പാക് ഷെല്ലാക്രമണം; വീരമൃത്യു വരിച്ച് ലാൻസ് നായിക് ദിനേഷ് കുമാർ

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനികന് വീരമൃത്യു. പാക് ഷെല്ലാക്രമണത്തിൽ പരിക്കേറ്റ ലാൻസ് നായിക് ദിനേഷ് കുമാറാണ് വീരമൃത്യു വരിച്ചത്. പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം.പൂഞ്ചിലും കുപ്‍വാരയിലുമായി 15…