മെഗാ തൊഴിലവസര പദ്ധതി പ്രഖ്യാപിച്ച് നരേന്ദ്ര മോദി

മെഗാ തൊഴിലവസര പദ്ധതി പ്രഖ്യാപിച്ച് നരേന്ദ്ര മോദി. യുവാക്കൾക്കായുള്ള ഒരുലക്ഷം കോടിയുടെ പദ്ധതി ക്കാണ് ഇന്ന് തുടക്കമാവുക. ഇത് മൂന്നര കോടി യുവാക്കൾക്ക് പ്രയോജനപ്പെടുമെന്ന് ചെങ്കോട്ടയില്‍ നടത്തിയ…

കള്ളവോട്ട് വിവാദം; സുരേന്ദ്രന്റ പ്രതികരണം

വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണത്തില്‍ പ്രതികരണവുമായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.തൃശൂർ എം പി സുരേഷ് ഗോപിയെ പിന്തുണച്ചാണ് സുരേന്ദ്രന്റെ പ്രതികരണം.സുരേഷ് ഗോപി തൃശ്ശൂരില്‍…

പാകിസ്താന്റെ പതിവ് ശൈലി;ഇന്ത്യ വഴങ്ങില്ലെന്നും വിദേശകാര്യ മന്ത്രാലയം

ആണവായുധം കാട്ടിയുള്ള ഭീഷണി പാകിസ്താന്റെ പതിവ് ശൈലിയാണെന്നും ഈ ഭീഷണിക്ക് ഇന്ത്യ വഴങ്ങില്ലെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.യുഎസില്‍ ഇന്ത്യക്കുനേരെ നടത്തി ആണവ ഭീഷണിയിലാണ് വിദേശ കാര്യ മന്ത്രാലയത്തിന്റെ…

പാകിസ്താന്റെ ആറ് വിമാനങ്ങള്‍ തകര്‍ത്തിട്ടുണ്ടെന്ന് വ്യോമസേന മേധാവി

ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്താന്റെ ആറ് വിമാനങ്ങള്‍ തകര്‍ത്തിട്ടുണ്ടെന്ന് വ്യോമസേന മേധാവി എയര്‍മാര്‍ഷല്‍ എ.പി.സിങ്. പാകിസ്താന്റെ അഞ്ച് യുദ്ധ വിമാനങ്ങളക്കം ആണ് ഇത്.പാകിസ്താന്റെ ഒരു വ്യോമാക്രമണ മുന്നറിയിപ്പ് വിമാനമാണ്…

യു.എസില്‍ നിന്നുള്ള ആയുധ ഇറക്കുമതി നിര്‍ത്തിയേക്കില്ല; പ്രതിരോധ മന്ത്രാലയത്തിന്റെ പ്രതികരണം

യുഎസില്‍നിന്ന് ആയുധങ്ങളും വിമാനങ്ങളും വാങ്ങുന്നത് ഇന്ത്യ നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചെന്ന തരത്തില്‍ വാർത്തകൾ പുറത്തു വന്നിരുന്നു.എന്നാൽ ഈ റിപ്പോർട്ടുകൾ കേന്ദ്ര പ്രതിരോധ മന്ത്രാലയം തള്ളിയിരിക്കുകയാണ്.ഇത്തരത്തില്‍ വന്ന വാര്‍ത്തകള്‍ തെറ്റായതും…

ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം;ജാമ്യം ലഭിക്കുന്നത് അറസ്റ്റിലായി ഒമ്പത് ദിവസത്തിന് ശേഷം

ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം.ബിലാസ്പുരിലെ പ്രത്യേക എൻഐഎ കോടതിയാണ് ജാമ്യം നൽകിയത് മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് . അറസ്റ്റിലായി ഒമ്പത് ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്.അറസ്റ്റിന് പിന്നാലെ…

ട്രംപിന്റെ ‘ഡെഡ് എക്കണോമി’ പ്രയോഗത്തെ പിന്തുണച്ച് രാഹുല്‍ ഗാന്ധി

യുഎസ് പ്രസിഡന്റ് ഡൊണാൾഡ്‌ ട്രംപിന്റെ ‘ഡെഡ് എക്കണോമി’ പ്രയോഗത്തെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ സമ്പദ്‌ വ്യവസ്ഥയെ ഇങ്ങനെയാക്കിയത് മോദി സര്‍ക്കാരാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.…

ഇന്ത്യ– യു.കെ വ്യാപാരകരാർ യാഥാർഥ്യമായി; കരാറില്‍ ഒപ്പുവച്ച് വാണിജ്യമന്ത്രിമാര്‍; കൂട്ടുത്തര വാദിത്തം കൂടിയാണെന്ന് സ്റ്റാമര്‍ക്കൊപ്പം നടത്തിയ പ്രസ്താവനയില്‍ മോദി

ഇന്ത്യ– യു.കെ. സ്വതന്ത്ര വ്യാപാരകരാർ യാഥാർഥ്യമായി.ലണ്ടനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും യു.കെ.പ്രധാനമന്ത്രി കിയ സ്റ്റാമറുടെയും സാന്നിധ്യത്തില്‍ വാണിജ്യമന്ത്രിമാര്‍ കരാറില്‍ ഒപ്പുവച്ചു. വ്യാപാര കരാര്‍ കൂട്ടുത്തരവാദിത്തം കൂടിയാണെന്ന് സ്റ്റാമര്‍ക്കൊപ്പം നടത്തിയ…

നരേന്ദ്രമോദി യു.കെ യിലേക്ക്; സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പ് വെക്കുമെന്ന് റിപ്പോർട്ട്

പ്രധാനമന്ത്രി നരേന്ദ്രമോദി യു.കെ യിലേക്ക്. മോദിയുടെ സന്ദര്‍ശനം വ്യാഴാഴ്ചയാണ് ആരംഭിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവെക്കുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. ഈ കരാര്‍ നിലവില്‍…

ഇ മെയിലിലൂടെ ഭീഷണി സന്ദേശം; ഡൽഹിയിലെ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി; വിദ്യാർഥികളെ ഒഴിപ്പിച്ചു

ഡൽഹിയിൽ വീണ്ടും സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി. ദ്വാരകയിലെ സെന്റ് തോമസ്, വസന്ത് വാലി സ്‌കൂളുകള്‍ക്കാണ് ഇ മെയിലിലൂടെ ഭീഷണി സന്ദേശം എത്തിയത്. ഡൽഹിയിലെ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്ക്…