യു.എസില്‍ നിന്നുള്ള ആയുധ ഇറക്കുമതി നിര്‍ത്തിയേക്കില്ല; പ്രതിരോധ മന്ത്രാലയത്തിന്റെ പ്രതികരണം

യുഎസില്‍നിന്ന് ആയുധങ്ങളും വിമാനങ്ങളും വാങ്ങുന്നത് ഇന്ത്യ നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചെന്ന തരത്തില്‍ വാർത്തകൾ പുറത്തു വന്നിരുന്നു.എന്നാൽ ഈ റിപ്പോർട്ടുകൾ കേന്ദ്ര പ്രതിരോധ മന്ത്രാലയം തള്ളിയിരിക്കുകയാണ്.ഇത്തരത്തില്‍ വന്ന വാര്‍ത്തകള്‍ തെറ്റായതും…

ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം;ജാമ്യം ലഭിക്കുന്നത് അറസ്റ്റിലായി ഒമ്പത് ദിവസത്തിന് ശേഷം

ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം.ബിലാസ്പുരിലെ പ്രത്യേക എൻഐഎ കോടതിയാണ് ജാമ്യം നൽകിയത് മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് . അറസ്റ്റിലായി ഒമ്പത് ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്.അറസ്റ്റിന് പിന്നാലെ…

ട്രംപിന്റെ ‘ഡെഡ് എക്കണോമി’ പ്രയോഗത്തെ പിന്തുണച്ച് രാഹുല്‍ ഗാന്ധി

യുഎസ് പ്രസിഡന്റ് ഡൊണാൾഡ്‌ ട്രംപിന്റെ ‘ഡെഡ് എക്കണോമി’ പ്രയോഗത്തെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ സമ്പദ്‌ വ്യവസ്ഥയെ ഇങ്ങനെയാക്കിയത് മോദി സര്‍ക്കാരാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.…

ഇന്ത്യ– യു.കെ വ്യാപാരകരാർ യാഥാർഥ്യമായി; കരാറില്‍ ഒപ്പുവച്ച് വാണിജ്യമന്ത്രിമാര്‍; കൂട്ടുത്തര വാദിത്തം കൂടിയാണെന്ന് സ്റ്റാമര്‍ക്കൊപ്പം നടത്തിയ പ്രസ്താവനയില്‍ മോദി

ഇന്ത്യ– യു.കെ. സ്വതന്ത്ര വ്യാപാരകരാർ യാഥാർഥ്യമായി.ലണ്ടനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും യു.കെ.പ്രധാനമന്ത്രി കിയ സ്റ്റാമറുടെയും സാന്നിധ്യത്തില്‍ വാണിജ്യമന്ത്രിമാര്‍ കരാറില്‍ ഒപ്പുവച്ചു. വ്യാപാര കരാര്‍ കൂട്ടുത്തരവാദിത്തം കൂടിയാണെന്ന് സ്റ്റാമര്‍ക്കൊപ്പം നടത്തിയ…

നരേന്ദ്രമോദി യു.കെ യിലേക്ക്; സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പ് വെക്കുമെന്ന് റിപ്പോർട്ട്

പ്രധാനമന്ത്രി നരേന്ദ്രമോദി യു.കെ യിലേക്ക്. മോദിയുടെ സന്ദര്‍ശനം വ്യാഴാഴ്ചയാണ് ആരംഭിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവെക്കുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. ഈ കരാര്‍ നിലവില്‍…

ഇ മെയിലിലൂടെ ഭീഷണി സന്ദേശം; ഡൽഹിയിലെ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി; വിദ്യാർഥികളെ ഒഴിപ്പിച്ചു

ഡൽഹിയിൽ വീണ്ടും സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി. ദ്വാരകയിലെ സെന്റ് തോമസ്, വസന്ത് വാലി സ്‌കൂളുകള്‍ക്കാണ് ഇ മെയിലിലൂടെ ഭീഷണി സന്ദേശം എത്തിയത്. ഡൽഹിയിലെ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്ക്…

നിമിഷ പ്രിയക്ക് മാപ്പില്ലെന്ന് യെമൻ പൗരന്റെ കുടുംബം; പുതിയ പ്രതിസന്ധിയോ?

നിമിഷ പ്രിയ യുടെ കേസിൽ പുതിയ പ്രതിസന്ധിയോ? വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയ്ക്ക് മാപ്പില്ലെന്ന് കൊല്ലപ്പെട്ട യെമെന്‍ പൗരന്റെ കുടുംബം പറഞ്ഞതായി റിപ്പോർട്ടുകൾ. യെമെന്‍…

വിവാഹ മോചന കേസിൽ രഹസ്യമായി റെക്കോർഡ് ചെയ്ത പങ്കാളികളുടെ ഫോൺ സംഭാഷണം തെളിവായി സ്വീകരിക്കാമെന്ന് സുപ്രീംകോടതി

വിവാഹ മോചന കേസിൽ സുപ്രധാന തീരുമാനവുമായി സുപ്രീം കോടതി .ഇത്തരം കേസുകളിൽ രഹസ്യമായി റെക്കോർഡ് ചെയ്ത പങ്കാളികളുടെ ഫോൺ സംഭാഷണം തെളിവായി സ്വീകരിക്കാമെന്ന് സുപ്രീംകോടതി.ഇത് തെളിവായി പരിഗണിക്കാൻ…

മോദിയുടെ ദീർഘവീക്ഷണവും, അമിത് ഷായുടെ നിശ്ചയദാർഢ്യവും; നിങ്ങൾ അറിയാതെ നിങ്ങളുടെ പോക്കറ്റിലേക്ക് പണമെത്തുന്ന ജീവിതം മാറിമറിയുന്ന ഒരു വമ്പൻ പദ്ധതി

നിങ്ങൾ അറിയാതെ നിങ്ങളുടെ പോക്കറ്റിലേക്ക് പണമെത്തുന്ന, ജീവിതം മാറിമറിയുന്ന ഒരു വമ്പൻ വാർത്തയുണ്ട്. അതെ, സാധാരണക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ പോകുന്ന ഒരു രഹസ്യം! ഇതിനെ…

അതിര്‍ത്തി കടന്നുളള ഭീകരവാദം അംഗീകരിക്കില്ല; ഭീകരര്‍ക്ക് താവളം നല്‍കുന്നതിനെ എതിര്‍ക്കും; ബ്രിക്‌സ് ഉച്ചകോടിയിൽ സംയുക്ത പ്രഖ്യാപനം

പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ബ്രിക്‌സ് ഉച്ചകോടി. അതിര്‍ത്തി കടന്നുളള ഭീകരവാദം അംഗീകരിക്കില്ലെന്നും ഭീകരര്‍ക്ക് താവളം നല്‍കുന്നതിനെ എതിര്‍ക്കുമെന്നും ബ്രിക്‌സ് ഉച്ചകോടിയിലെ സംയുക്ത പ്രഖ്യാപനത്തില്‍ വ്യക്തമാക്കി. ബ്രസീലിലെ റിയോ…