വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കാം”; സൂചന നൽകി രാജീവ് ചന്ദ്രശേഖർ……

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചന നൽകി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തൃശൂർ പ്രസ്ക്ലബ്ബിന്റെ വോട്ട് വൈബ് എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ മാദ്ധ്യമപ്രവർത്തകന്റെ…

രാഹുൽ ഈശ്വർ പൂജപ്പുര ജയിലിൽ നിരാഹാര സമരത്തിൽ; ഇന്നലെ രാത്രി മുതൽ ഭക്ഷണം ഒഴിവാക്കി…

ലൈംഗികപീഡന കേസിലെ പരാതിക്കാരിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും അവരെ തിരിച്ചറിയാൻ കഴിയുംവിധം ചിത്രങ്ങളും വിവരങ്ങളും പുറത്തുവിടുകയും ചെയ്തെന്ന കേസിൽ റിമാൻഡിലായ രാഹുൽ ഈശ്വർ ജയിലിൽ നിരാഹാര സമരം തുടങ്ങി.…

ഡിറ്റ് വാ’ ചുഴലിക്കാറ്റിൽ വിറങ്ങലിച്ച് ശ്രീലങ്ക; പ്രസി‍ഡന്റ് അനുര കുമാരയുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടർന്ന് ദുരന്തത്തിലായ ശ്രീലങ്കയ്‌ക്ക് സഹായഹസ്തവുമായി ഭാരതം. ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാരയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ സംസാരിച്ചു. പ്രകൃതി ദുരന്തത്താൽ ദുരിതമനുഭവിക്കുന്ന രാജ്യത്തിന്…

എസ്-400 കൂടുതൽ ശക്തിപ്പെടുത്തും; റഷ്യയിൽ നിന്ന് 300 മിസൈലുകൾ കൂടിയെത്തും; 10,000 കോടിയുടെ പ്രതിരോധ കരാറുമായി ഇന്ത്യ

ഓപ്പറേഷൻ സിന്ദൂറിന്റെ വൻ വിജയത്തിന് പിന്നാലെ മിസൈൽ ശക്തി വർദ്ധിപ്പിക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നു. എസ്-400 വ്യോമ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാ​ഗമായി റഷ്യയിൽ നിന്ന് 300 മിസൈലുകൾ…

ഡൽഹിയിൽ 262 കോടിയുടെ ലഹരിവസ്തുക്കൾ പിടികൂടി; അന്വേഷണ ഏജൻസികളെ അഭിനന്ദിച്ച് അമിത് ഷാ

രാജ്യതലസ്ഥാനത്ത് വൻ ലഹരിവേട്ട. 262 കോടി രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കൾ പിടികൂടി. നാർക്കോട്ടിക്സ് കൺട്രോൾറൂമും ഡൽഹി പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ പിടികൂടിയത്. 328 കിലോ…

കാശി-തമിഴ് സംഗമം നാലാമത് എഡിഷൻ ഡിസംബർ 2 മുതൽ: പ്രധാനമന്ത്രി മോദി ഉദ്‌ഘാടനം ചെയ്യും

സാംസ്കാരിക, വിദ്യാഭ്യാസ വിനിമയ പരിപാടിയായ കാശി തമിഴ് സംഗമത്തിന്റെ നാലാം പതിപ്പ് ഡിസംബർ 2 മുതൽ നടക്കുംശി തമിഴ് സംഗം പരിപാടി ഉദ്ഘാടനം ചെയ്യും.കാശി തമിഴ് സംഗം…

ചെങ്കോട്ടസ്ഫോടനം: ലക്ഷ്യം വച്ചത് രാജ്യത്തെ വിവിധ നഗരങ്ങൾ, വെളിപ്പെടുത്തൽ

ചെങ്കോട്ടയ്ക്കു മുന്നിൽ സ്ഫോടനം നടത്തിയ ഭീകരർ രാജ്യത്തെ വിവിധ നഗരങ്ങളില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി അന്വേഷണ ഏജൻസികൾ. ഭീകര പ്രവർത്തനത്തിന് നേരത്തേ അറസ്റ്റിലായ ഡോ. മുസമ്മില്‍ ഷക്കീലാണ്…

ബീഹാറിൽ ഉപമുഖ്യമന്ത്രിയും,ആഭ്യന്തരമന്ത്രിയും ബിജെപി നേതാക്കൾ: മന്ത്രിസഭാ രൂപീകരണം പൂർത്തിയായി

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പുതുതായി ചുമതലയേറ്റ മന്ത്രിമാർക്ക് വകുപ്പുകൾ വിതരണം ചെയ്തു. പട്‌നയിലെ ചരിത്രപ്രസിദ്ധമായ ഗാന്ധി മൈതാനത്ത് നടന്ന വലിയ ചടങ്ങിൽ പതിനായിരങ്ങളെ സാക്ഷി നിർത്തി…

ശത്രുക്കളുടെ ഭീഷണി ശക്തമായി നേരിടും; രാജ്യത്തിന് ജാവലിൻ മിസൈൽ വിൽക്കാനുള്ള അനുമതി നൽകി യുഎസ്

ഭാരതത്തിന് ജാവലിൻ മിസൈൽ സംവിധാനങ്ങൾ . വിൽക്കാൻ അനുമതി നൽകി യുഎസ്.45.7 മില്യൺ ഡോളറിൽ വിൽക്കാനാണ് അനുമതി നൽകിയത്.. യുഎസ്- ഇന്ത്യ നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിന് ഇത്തരം നടപടികൾ…

ഇന്ത്യയിലെ ജനങ്ങൾക്ക് ആശ്വാസമേകി കേന്ദ്രസർക്കാർ; ഇനി കുറഞ്ഞ വിലയ്‌ക്ക് പാചകവാതകം

ഇന്ത്യയിലെ ജനങ്ങൾക്ക് മിതമായ നിരക്കിൽ പാചകവാതകം വിതരണം ചെയ്യാനുള്ള നിർണായക നീക്കവുമായി കേന്ദ്രസർക്കാർ. ഇനി ഭാരതത്തിലേക്ക് അമേരിക്കൻ പാചക വാതകമൊഴുകും. ഒരു വർഷത്തെ പ്രാരംഭ കരാറിന് കീഴിൽ…