ഇന്ത്യയെ തകർക്കാൻ വിദേശ ഗൂഢാലോചന? വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വിഘടനവാദികൾക്ക് പരിശീലനം നൽകാനെത്തിയ അമേരിക്കൻ ചാരൻ പിടിയിൽ.
ഭാരതത്തിന്റെ ഭൂപടം നോക്കി അത് വെട്ടിമുറിക്കാൻ സ്വപ്നം കാണുന്നവർക്ക് ഇന്ന് ഉറക്കമില്ലാത്ത രാത്രികളാണ്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു ദൃശ്യമുണ്ട്. അമേരിക്കൻ പൗരനായ മാത്യു വാൻഡൈക്കിനെ…
