റഷ്യൻ എണ്ണ ഇറക്കുമതിയിൽ രണ്ടാംസ്ഥാനത്ത് ഇന്ത്യ; മൂന്നാമത് തുർക്കി

റഷ്യൻ എണ്ണ ഇറക്കുമതിയിൽ ഒക്ടോബറിലും രണ്ടാംസ്ഥാനം നിലനിർത്തി ഇന്ത്യ. കഴിഞ്ഞമാസം…2.5 ബില്യൻ ഡോളർ (ഏകദേശം 22,100 കോടി രൂപ) മതിക്കുന്ന റഷ്യൻ എണ്ണയാണ് ഇന്ത്യ വാങ്ങിയതെന്ന് ഹെൽ‌സിങ്കി.ആസ്ഥാനമായ…

ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ ഇടിമുഴക്കം;പുതിയ വ്യോമതാവളം നിർമ്മിച്ച് ഇന്ത്യ

ചൈനയുമായി അതിർത്തി പങ്കിടുന്ന പ്രദേശത്ത് പുതിയ വ്യോമതാവളം പ്രവർത്തനക്ഷമമാക്കി. നിയന്ത്രണരേഖയിൽ നിന്ന് 35 കിലോമീറ്റർ അകലെയാണ് വ്യോമതാവളം നിർമിച്ചിരിക്കുന്നത്. ന്യോമ വ്യോമതാവളം എന്നാണ് പേരിട്ടിരിക്കുന്നത്. വ്യോമതാവളം പ്രവർത്തനക്ഷമമാകുന്നതോടെ…

ബിഹാർ വിജയം ആഘോഷിച്ച് എന്‍ഡിഎ; ഇത് ട്രെൻഡ് അല്ല സുനാമിയെന്ന് ജെ പി നദ്ദ;

ബിഹാറിലെ മാഹാവിജയം ആഘോഷമാക്കി എന്‍ഡിഎ. ദില്ലിയിലെ ബിജപി ആസ്ഥാനത്ത് വൻ ആഘോഷമാണ് നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പ്രമുഖര്‍ ആഘോഷത്തില്‍ പങ്കെടുത്തു. അക്ഷീണം പ്രയത്നിച്ച എല്ലാ…

സ്പെ​ഷ​ൽ പൂ​രി​യും ജി​ലേ​ബി​യും റെഡി; ആ​ഘോ​ഷം തു​ട​ങ്ങി ബിജെപി

ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ലീ​ഡ് നി​ല​യി​ൽ എ​ൻ​ഡി​എ സ​ഖ്യം കേ​വ​ല​ഭൂ​രി​പ​ക്ഷം മ​റി​ക​ട​ന്ന​തോ‌​ടെ ബി​ജെ​പി ആ​സ്ഥാ​ന​ത്ത് ആ​ഘോ​ഷം തു​ട​ങ്ങി. പ​തി​വു​പോ​ലെ കൗ​ണ്ടിം​ഗ് ഡേ ​സ്പെ​ഷ​ൽ പൂ​രി​യും ജി​ലേ​ബി​യും ഒ​രു​ക്കു​ന്ന…

ബി​ഹാ​റി​ൽ മി​ന്നി​ത്തി​ള​ങ്ങി ബി​ജെ​പി

ബി​ഹാ​റി​ൽ വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​മ്പോ​ൾ എ​ൻ​ഡി​എ കു​തി​പ്പ് തു​ട​രു​ന്നു. എ​ൻ​ഡി​എ 159 സീ​റ്റു​ക​ളി​ൽ മു​ന്നേ​റു​മ്പോൾ ബി​ജെ​പി​ക്ക് 68 സീ​റ്റി​ലാ​ണ് ലീ​ഡു​ള്ള​ത്.യാ​ദ​വ മേ​ഖ​ല​ക​ളി​ലും ബി​ജെ​പി മു​ന്നേ​റു​ന്നു​ണ്ട്. ഇ​തെ​ല്ലാം ആ​ർ​ജെ​ഡി​യു​ടെ ശ​ക്തി…

എ​ൻ​ഡി​എ​യി​ൽ ബി​ജെ​പി മു​ന്നി​ൽ; മ​ഹാ​സ​ഖ്യ​ത്തി​ൽ ആ​ർ​ജെ​ഡി​ക്ക് മാ​ത്രം മു​ന്നേ​റ്റം

ബി​ഹാ​റി​ൽ വോ​ട്ടെ​ണ്ണ​ൽ പു​ഗോ​ഗ​മി​ക്കു​മ്പോ​ൾ എ​ൻ​ഡി​എ മു​ന്നേ​റു​ന്നു. 105 സീ​റ്റു​ക​ളി​ലാ​ണ് എ​ൻ​ഡി​എ മു​ന്നേ​റു​ന്ന​ത്. 55 സീ​റ്റു​ക​ളി​ലാ​ണ് മ​ഹാ​സ​ഖ്യം ലീ​ഡ് ചെ​യ്യു​ന്ന​ത്. നാ​ല് സീ​റ്റു​ക​ളി​ലാ​ണ് പ്ര​ശാ​ന്ത് കി​ഷോ​റി​ന്‍റെ ജ​ൻ സു​രാ​ജ്…

രാഹുൽ ഗാന്ധിയുടെ “വോട്ട് ചോരി” ആരോപണം തള്ളി വോട്ടർ

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ “വോട്ട് ചോരി” ആരോപണം തള്ളി വോട്ടർ ചരൺജിത് കൗർ പ്രതികരിച്ചു. തന്റെ വോട്ട് താനേ ചെയ്തതാണെന്നും, ആരോപണം തെറ്റാണെന്നും അവർ…

24 മണിക്കൂര്‍ പട്രോളിങ് ശക്തമാക്കണം; തെരുവുനായ വിഷയത്തില്‍ കടുപ്പിച്ച് സുപ്രീം കോടതി

തെരുവുനായ വിഷയത്തില്‍ കടുപ്പിച്ച് സുപ്രീം കോടതി. പൊതു ഇടങ്ങളില്‍ നിന്ന് തെരുവ് നായ്ക്കളെ നീക്കണമെന്ന് നിര്‍ദേശിച്ചു. വിദ്യാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും സുരക്ഷിതമാക്കണമെന്നും സുപ്രീം കോടതി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം…

ഹരിയാന തിരഞ്ഞെടുപ്പിൽ ചിത്രം ദുരുപയോഗം ചെയ്തതിൽ ഞെട്ടൽ: ബ്രസീലിയൻ മോഡൽ ലാരിസ ബൊണേസിയുടെ പ്രതികരണം

ഹരിയാന തിരഞ്ഞെടുപ്പിൽ തന്റെ ചിത്രം ദുരുപയോഗം ചെയ്ത സംഭവത്തിൽ ബ്രസീലിയൻ മോഡൽ ലാരിസ ബൊണേസി ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി. സോഷ്യൽ മീഡിയയിൽ പോർച്ചുഗീസ് ഭാഷയിലാണ് ലാരിസ പ്രതികരിച്ചത്.…

ഗുരുനാനാക് ജയന്തി;14 തീര്‍ഥാടകര്‍ക്ക് പ്രവേശനം നിഷേധിച്ച് പാകിസ്താന്‍

സിഖ് മതസ്ഥാപകനായ ഗുരു നാനാക്കിൻ്റെ ജന്മവാർഷികാഘോഷത്തിനായി തീർത്ഥാടകരെ പാകിസ്താൻ തിരിച്ചയച്ചു.നൻകാന സാഹിബിലേക്ക് പോയ തീർത്ഥാടക സംഘത്തിലെ പതിനാല് ഇന്ത്യൻ പൗരന്മാരെയാണ് തിരിച്ചയച്ചത്. ആദ്യം പ്രവേശനം അനുവദിച്ചിരുന്നുവെങ്കിലും ഈ…