ശ്രീഹരിക്കോട്ടയിൽ നിന്ന് ജി.എസ്.എൽ.വി കുതിച്ചുയർന്നു!
പുലർച്ചെ 2.55ന് ശ്രീഹരിക്കോട്ടയിൽ നിന്ന് ജി.എസ്.എൽ.വി റോക്കറ്റ് കുതിച്ചുയർന്നു; അതിനൊപ്പം ഇന്ത്യയുടെ ഭൗമനിരീക്ഷണ ശേഷിയിലും വലിയ മാറ്റത്തിനാണ് തുടക്കം കുറിച്ചത്. ഐ.എസ്.ആർ.ഒയുടെ EOS-05 ഉപഗ്രഹമാണ് ജി.എസ്.എൽ.വി വിജയകരമായി…
