സ്വർണ്ണം ചെമ്പാക്കിയതുപോലെ വിലപിടിപ്പുള്ള ഭൂമി ശബരിമല വിമാനത്താവളത്തിന്റെ പേരിൽ കുറഞ്ഞ വിലക്ക് വാങ്ങി വൻതുകക്ക് മറിച്ച് വിറ്റ് കൊള്ളലാഭം ഉണ്ടാക്കാനുള്ള ശ്രമം: കുമ്മനം രാജശേഖരൻ

ശബരിമല എന്ന ഭക്തന്റെ വിശ്വാസത്തെയും വികാരത്തെയും വിൽപ്പന നടത്തി പണം ഉണ്ടാക്കാനുള്ള വാണിജ്യ കേന്ദ്രം മാത്രമായി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. ശബരിമലയുടെ പേരിൽ വിമാനത്താവളം നിർമ്മിക്കാൻ എന്ന്…

സ്വര്‍ണക്കൊള്ള അന്വേഷണം; നേരറിയാന്‍ സിബിഐ വരണം.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ എസ്‌ഐടി അന്വേഷണം ഇങ്ങനെ പോയാല്‍ നേരറിയാന്‍ സിബിഐ തന്നെ എത്തേണ്ടി വരും. ഹൈക്കോടതി നിരീക്ഷണം ഉണ്ടായിട്ടും സര്‍ക്കാര്‍ സമ്മര്‍ദത്തില്‍ എസ്‌ഐടി അന്വേഷണം വഴിതെറ്റുകയാണ്. കാര്യങ്ങള്‍…

ഹിന്ദു ഏകതാസമ്മേളനങ്ങള്‍ ജനുവരി 14 മുതല്‍ ഫെബ്രുവരി 14 വരെ..

വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് ജനുവരി 14 മുതല്‍ ഫെബ്രുവരി 14 വരെ യുവതീ യുവാക്കളെ സംഘടിപ്പിച്ച് ഹിന്ദു ഏകതാസമ്മേളനങ്ങള്‍ സംഘടിപ്പിക്കുവാന്‍ മാര്‍ഗദര്‍ശകമണ്ഡലത്തിന്റെ യോഗം തീരുമാനിച്ചു. യുവാക്കള്‍ക്കായി ഭാരതീയ സംസ്‌കൃതിയെ…

മാറാത്തത് മാറി”; പത്മനാഭ സന്നിധിയിൽ നിന്നും പാളയത്തേക്ക് , രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്‌ക്ക് ശേഷം സത്യപ്രതിജ്ഞ ചെയ്ത് എൻ ഡി എ അംഗങ്ങള്‍

ശ്രീ പത്മനാഭനെ വണങ്ങി,പദയാത്രയായി പാളയത്തെ രക്തസാക്ഷി മണ്ഡപത്തില്‍ എത്തി പുഷ്പാര്‍ച്ചന നടത്തിയ ശേഷം കാല്‍നടയായി നഗരസഭയില്‍ എത്തിയാണ് ബിജെപി അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ ജില്ലയിലെ…

തൃശൂര്‍-ഗുരുവായൂര്‍ പാതയില്‍ പുതിയ ട്രെയിന്‍ സര്‍വീസിന് നിര്‍ദ്ദേശം, റെയില്‍വേമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സുരേഷ് ഗോപി

തൃശൂര്‍-ഗുരുവായൂര്‍ പാതയില്‍ പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.റെയില്‍ വേ മന്ത്രിയെ സന്ദര്‍ശിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപി ഈ…

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ സത്യപ്രതിജ്ഞ ഇന്ന്: ചുമതലയേൽക്കുന്നത് ഇരുപതിനായിരത്തോളം അംഗങ്ങൾ

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ സത്യപ്രതിജ്ഞ ഇന്ന്. എല്ലായിടവുമായി ഇരുപതിനായിരത്തോളം അംഗങ്ങളാണ് ചുമതലയേൽക്കുന്നത്. ആദ്യ ഭരണസമിതി യോഗവും ഇന്ന് നടക്കും.ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും രാവിലെ പത്തിനും…

ലോഹപാളികളിലേത് ശബരിമല സ്വർണമാണെന്നറിഞ്ഞ് തന്നെയാണ് കൊള്ളയ്ക്ക് കൂട്ട് നിന്നത്’; ഗോവർദ്ധനെയും പങ്കജ് ഭണ്ഡാരിയെയും കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ ചെന്നൈ സ്മാർട് ക്രിയേഷൻ സി ഇ ഒ പങ്കജ് ഭണ്ഡാരിയെയും ബെല്ലാരിയിലെ റൊദ്ദം ജ്വല്ലറി ഉടമ ഗോവർദ്ധനെയും കസ്റ്റഡിയിൽ വാങ്ങാൻ എസ്…

എസ്‌ഐആർ: തമിഴ് നാട്ടിലെ വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നത് 97 ലക്ഷം ‘വ്യാജ’പ്പേരുകൾ; ഒഴിവാക്കി.

തെരഞ്ഞെടുപ്പു നടക്കാൻ പോകുന്ന തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പുവോട്ടർ പട്ടികയിൽ പല തരത്തിൽ ‘വ്യാജ’ന്മാരായിരുന്നവർ 97 ലക്ഷം!!സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്ഐആർ) ന് ശേഷം, തമിഴ്നാട്ടിലെ കരട് വോട്ടർ പട്ടികയിൽ…

സര്‍ക്കാര്‍ സംരക്ഷണമോ? അഴിമതി കേസിൽ പ്രതിയായ ജയിൽ ഡിഐജി വിനോദ് കുമാറിനെതിരായ നടപടി വൈകുന്നു

അഴിമതി കേസിൽ പ്രതിയായ ജയിൽ ഡിഐജി വിനോദ് കുമാറിനെതിരായ നടപടി വൈകുന്നു. ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയതെന്നും വിജിലൻസ് കേസെടുത്തുവെന്നും വിജിലൻസ് ഡയറക്ടർ ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് നൽകിയിട്ടും വിനോദിനെ…

നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ അന്തരിച്ചു;

.നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ (69) അന്തരിച്ചു. അന്ത്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു, ഡയാലിസിസ് ചെയ്യാൻ ഇന്ന് രാവിലെ വീട്ടിൽ നിന്ന്…