ഡോക്ടര്‍ ഹാരിസിൻ്റെ വെളിപ്പെടുത്തൽ; പിന്നിൽ വമ്പൻ തട്ടിപ്പുകളോ?ഡോ ഹാരിസിനെ പെടുത്തി ഊരിപോരാൻ വീണ ജോർജ്; എല്ലാം ബോധ്യപ്പെട്ടെന്ന് ജനം
ആശുപത്രിയിലേക്ക് രോഗികള്‍ തന്നെ അവരെ ചികിത്സിക്കാൻ ഉള്ള ഉപകരണങ്ങൾ വാങ്ങിച്ചു തരുന്നു.. അങ്ങനെ വാങ്ങിച്ചുതരുന്നതുകൊണ്ട് മാത്രമാണ് സര്‍ജറി മുടങ്ങാതെ പോവുന്നത്.., അതു തന്നെ, ഡോക്ടർമാർ അപേക്ഷിച്ചും ഇരന്നുമാണ്…
