മലപ്പുറത്ത് കാട്ടുപന്നി ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്ക്
മലപ്പുറത്ത് കാട്ടുപന്നി ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്ക്. മലപ്പുറം മമ്പാട് ഇന്ന് രാവിലെ ആണ് സംഭവം. ജാനകി ,സുഹറ ,അസൈനാർ എന്നിവർക്കാണ് പരിക്കേറ്റത്.ജാനകിയുടെ വീട്ടുമുറ്റത്തു കിടക്കുകയായിരുന്നു കാട്ടുപന്നി.ചത്തതാണെന്നു കരുതി…
