അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ വിറക് ശേഖരിക്കാൻ പോയ ആൾ മരിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു.പുതൂർ സ്വർണ ഗദ്ധ ഊരിലെ കാളിയാണ് മരിച്ചത്.കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ കാളിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വിറക്…

തിരുവനന്തപുരത്ത് കോളറ ബാധിച്ച് ഒരാൾ മരിച്ചു, സ്ഥിരീകരിച്ചത് മരണാനന്തരം നടത്തിയ രക്ത പരിശോധനയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോളറ ബാധിച്ച് മരണം. കവടിയാർ സ്വദേശിയായ കാർഷിക വകുപ്പിലെ മുൻ ഉദ്യോഗസ്ഥനാണ് മരിച്ചത്. മരണാനന്തരം നടത്തിയ രക്ത പരിശോധനയിലാണ് കോളറ സ്ഥിരീകരിച്ചത്. ഈ മാസം…

സെക്രട്ടറിയേറ്റിൽ പങ്കെടുക്കുന്നത് വിലക്കിയെന്ന വാർത്തകൾ അടിസ്ഥാന രഹിതം; പി കെ ശ്രീമതി

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ വിലക്കിയെന്ന വാർത്തകൾ തള്ളി കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി. തീർത്തും അടിസ്ഥാന രഹിതമായ…

ജോളി മധുവിന്‍റെ മരണം; ഉന്നത ഉദ്യോഗസ്ഥർക്ക് പിഴവ് പറ്റിയതായി അന്വേഷണ റിപ്പോർട്ട്

കൊച്ചി: കയർബോർഡ് ജീവനക്കാരി ജോളി മധുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് ബോർഡിലെ ഉന്നത ഉദ്യോഗസ്ഥർക്ക് പിഴവ് സംഭവിച്ചതായി എംഎസ്എംഇ മന്ത്രാലത്തിന്‍റെ അന്വേഷണ റിപ്പോർട്ട്. അവധി അപേക്ഷയിൽ തീരുമാനം വൈകിപ്പിച്ചുവെന്നാണ്…

ഇന്ധന സെസ്: ഡീസൽ നികുതിയിൽ 3.21 ശതമാനത്തിന്റെ ഇടിവ്

തിരുവനന്തപുരം: ക്ഷേമ പെൻഷന് വക ക ണ്ടെത്തുന്നതിനായി ഇന്ധന സെസ് ഏർപ്പെ ടുത്തിയതിന് പിന്നാലെ സംസ്ഥാനത്തെ ഡീ സൽ നികുതിയിൽ 3.21 ശതമാനത്തിന്റെ ഇ ടിവുണ്ടായെന്ന് കണക്കുകൾ.…

കൊച്ചിയിൽ ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരടക്കം 3 പേര്‍ അറസ്റ്റിൽ; പിടിയിലായത് ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും

കൊച്ചി: കൊച്ചിയിൽ ഹൈബ്രിഡ് കഞ്ചാവുമായി പ്രമുഖ മലയാള സിനിമ സംവിധായകരടക്കം മൂന്നു പേര്‍ എക്സൈസിന്‍റെ പിടിയിലായി. സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷാലിഫ്…

ചോദ്യപേപ്പർ ലഭിച്ചില്ല: കണ്ണൂർ സർവകലാശാലയിൽ പരീക്ഷകൾ മുടങ്ങി

കണ്ണൂർ:കണ്ണൂർ സർവകലാശാലയിൽ ചോദ്യപേപ്പർ ലഭിക്കാത്തതിനെ തുടർന്ന് പരീക്ഷകൾ മുടങ്ങി.ശനിയാഴ്ച നടക്കേണ്ട രണ്ടാം സെമസ്റ്റർ എം ഡി സി പരീക്ഷകളാണ് മുടങ്ങിയത്.സർകലാശാലയിൽ 68 വിഷയങ്ങളിലായിരുന്നു ഇന്ന് പരീക്ഷ നടക്കേണ്ടിയിരുന്നത്.അതിൽ…

എഡിജിപി മനോജ് എബ്രഹാമിന് ഡിജിപി ഗ്രേഡ്; ഫയര്‍ ഫോഴ്സ് മേധാവിയായി സ്ഥാനക്കയറ്റം ലഭിക്കും

തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാമിന് ഡിജിപിയായി സ്ഥാന കയറ്റം. ഫയർഫോഴ്സ് മേധാവി കെ. പത്മകുമാർ ബുധനാഴ്ച വിരമിക്കുമ്പോള്‍ മനോജിന് ഡിജിപി റാങ്കില്‍ നിയമനം കിട്ടും.…

ശോഭ സുരേന്ദ്രൻ്റെ വീടിന് മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു

തൃശൂർ: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ്റെ വീടിന് മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. തൃശൂർ അയ്യന്തോളിലെ ശോഭ സുരേന്ദ്രൻ്റെ വീടിന് മുന്നിലാണ് രാത്രിയോടെ സ്ഫോടക…

ഐടി പാർക്കുകളിൽ മദ്യം വിളമ്പാം; ജീവനക്കാർക്ക് മാത്രം, ഉത്തരവിറക്കി സർക്കാർ

കൊച്ചി: ഐടി പാർക്കുകളിൽ ഇനിമുതൽ മദ്യം വിളമ്പാം. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ജീവനക്കാർക്ക് മാത്രമാണ് മദ്യം നൽകുക. ഔദ്യോഗിക അതിഥികൾക്ക് മദ്യം നൽകാൻ പ്രത്യേക അനുമതി…