അടുത്ത അഞ്ചുദിവസം ശക്തമായ മഴ തുടരാൻ സാധ്യത; യെല്ലോ അലർട്ട് ഈ ജില്ലകളിൽ

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം .അതേസമയം പത്ത് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് . തിരുവനന്തപുരം, കൊല്ലം,…

ഉണ്ണിക്കൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ; അറസ്റ്റ് ഉണ്ടായേക്കുമെന്ന് സൂചന

ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ. പ്രത്യേക അന്വേഷണ സംഘമാണ് പോറ്റിയെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യുന്നത്. ഇതിനു ശേഷം അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.…

വിഷാദരോഗത്തെ നിസ്സാരവല്‍ക്കരിച്ചു; നടി കൃഷ്ണപ്രഭക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

വിഷാദരോഗത്തെ നിസ്സാരവല്‍ക്കരിച്ചുവെന്ന് ആരോപിച്ച് നടി കൃഷ്ണപ്രഭക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി. തൃശ്ശൂര്‍ കൈപ്പമംഗലം സ്വദേശി ധനഞ്ജയ് ആണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. യൂട്യൂബ് ചാനലിന് നടി നല്‍കിയ അഭിമുഖത്തിലെ…

ബാലനെപ്പോലെ മാറാന്‍ തനിക്ക് പറ്റില്ല; എ.കെ ബാലൻ അടക്കമുള്ള സിപിഎം നേതാക്കള്‍ക്കെതിരെ തുറന്നടിച്ചിരിക്കുകയാണ് ജി സുധാകരൻ

മുതിർന്ന പാര്‍ട്ടി നേതാവ് ജി.സുധാകരനും ഇടതുപക്ഷ നേതാക്കളും തമ്മിലുള്ള അസ്വാരസ്യങ്ങൾ ഇടയ്ക്കിടെ പുറത്തേക്ക് വരാറുണ്ട്. ഇപ്പോഴിതാ എ.കെ ബാലൻ അടക്കമുള്ള സിപിഎം നേതാക്കള്‍ക്കെതിരെ തുറന്നടിച്ചിരിക്കുകയാണ് ജി സുധാകരൻ.പാര്‍ട്ടിക്കുവേണ്ടി…

ഹിജാബ് വിവാദം; സ്കൂൾ നിയമാവലി അനുസരിക്കാമെന്ന് കുട്ടി, സ്കൂൾ മാനേജ്മെന്റിനെ നിലപാട് അറിയിച്ചു

കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ ഒടുവിൽ സമവായമായി. സ്കൂൾ നിയമാവലി അനുസരിക്കാമെന്ന് കുട്ടി സമ്മതിച്ചു. ഇതുമായി ബന്ധപ്പെട്ട നിലപാട് കുട്ടി സ്കൂൾ മാനേജ്മെന്റിനെ…

വള്ളസദ്യയിൽ ആചാരലംഘനം; ദേവന് നേദിക്കും മുൻപ് മന്ത്രിക്ക് സദ്യ വിളമ്പി; പരസ്യമായി പരിഹാരം ചെയ്യണം; ചൂണ്ടിക്കാട്ടി തന്ത്രിയുടെ കത്ത്

ആറന്മുള അഷ്‌ടമി രോഹിണി വള്ളസദ്യയിൽ ആചാരലംഘനം ചൂണ്ടിക്കാട്ടി തന്ത്രിയുടെ കത്ത്. ദേവന് നേദിക്കും മുൻപ് മന്ത്രിക്ക് സദ്യ വിളമ്പിയെന്നും ഇതിന് പരിഹാരമായി പരസ്യമായി പരിഹാരം ചെയ്യണമെന്നും തന്ത്രി…

അയ്യപ്പന്റെ പൊന്നു കട്ടവന്മാരെ വെറുതെ വിടില്ല; റൂറൽ എസ്പി ബൈജു പെരുമാറുന്നത് സിപിഎം നേതാവായെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എം എൽ എ അടക്കമുള്ള കോൺഗ്രസ്സ് പ്രവർത്തകർക്കെതിരെ പോലീസ് നടത്തിയ നായാട്ടിൽ രൂക്ഷ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. സംഭവത്തിൽ റൂറൽ എസ്പി…

ആദ്യം തല്ലിയത് ഷാഫിയെയാണ്; മൂക്കിനും തലയ്ക്കും തല്ലി; പിന്നാലെ ആറു ടിയർ ഗ്യാസ് പൊട്ടിച്ചു; പേരാമ്പ്രയിൽ പോലീസ് ആക്രമിച്ചത് ഒരു പ്രകോപനവും ഇല്ലാതെ

പേരാമ്പ്രയിലെ സംഘർഷത്തിൽ പരുക്കേറ്റ കെഎസ്‌യു പ്രവർത്തകരെ സന്ദർശിക്കാനെത്തിയ കൽപറ്റ എംഎൽഎ ടി.സിദ്ദിഖിനെയും കോൺഗ്രസ് നേതാക്കളെയും തടഞ്ഞു.ഇതിൽ പ്രതിഷേധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നേരിയ സംഘർഷം ഉണ്ടായി.പുലർച്ചെ…

ഇതാണോ സി പി എം ന്റെ പൊളിറ്റിക്കൽ കറക്ട്നെസ്സ് ??ചിത്തരഞ്ജന്‍ ഭിന്നശേഷിക്കാരെ അപമാനിച്ചു; നിയമസഭയില്‍ സഭ്യേതര പരാമര്‍ശങ്ങള്‍ നടത്തി ഭരണപക്ഷ എംഎല്‍എമാരും മന്ത്രിമാരും

മുഖ്യമന്ത്രിയുടെ ബോഡി ഷെയ്മി​ഗം പരാമർശത്തിന് പിന്നാലെ ഹീനമായ പരാമർശം നടത്തി സിപിഎം എംഎൽഎ പി. പി ചിത്തരഞ്ജൻ . ദിവ്യാം​ഗരെ അപമാനിക്കുന്ന പരാമർശമാണ് പി. പി ചിത്തരഞ്ജൻ…

താമരശ്ശേരിയിൽ ഡോക്ടറെ വെട്ടി പരിക്കേൽപ്പിച്ച സംഭവം; തലയോട്ടിയുടെ പിന്നിലായി ചെറിയൊരു പൊട്ടൽ;കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ഡോക്ടർ

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ തലക്കേറ്റത് ആഴത്തിലുള്ള മുറിവാണെന്ന് ഡോക്ടർമാർ.തലയോട്ടിയുടെ പിന്നിലായി ചെറിയൊരു പൊട്ടലുണ്ടെന്നും(സ്കൾ ബോൺ ഫ്രാക്ച്ചർ) ഡോക്ടർ വിപിനെ പ്രവേശിപ്പിച്ച സ്വകാര്യ…