പിണറായിയെ വെല്ലുവിളിച്ച് മാത്യു കുഴൽനാടൻ!

സിഎംആർഎൽ-എക്സാലോജിക് കേസിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയെ പൂർണ്ണമായി സ്വാഗതം ചെയ്യുന്നതായി കോൺഗ്രസ് നേതാവും എംഎൽഎയുമായ മാത്യു കുഴൽനാടൻ. കേസുമായി ബന്ധപ്പെട്ട് പിണറായി വിജയൻ വിചാരണ നേരിടുകയാണ്…

ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി കൊച്ചി സിറ്റിയിൽ MDMA പിടികൂടി.

തൃക്കാക്കര പോലീസ് സ്റ്റേഷൻ പരിധിയിൽ മൂലേപ്പാടം റോഡിന് സമീപത്ത് നിന്നും 10 gm ലതികം കൊമേഴ്സ്യൽ ക്വാണ്ടിറ്റി MDMA പിടികൂടി. 1. സിയാദ് A U 46/26…

മാതാപിതാക്കളെ നോക്കിയില്ലെങ്കിൽ 3 വർഷം തടവ്!വരുന്നു പുതിയ നിയമം

​ മക്കളുടെ നല്ല ഭാവിക്കായി സ്വന്തം സ്വപ്നങ്ങൾ പോലും മാറ്റിവെച്ച് ജീവിതം മുഴുവൻ അധ്വാനിച്ചവർ. കുടുംബത്തിന്റെ ഓരോ ആവശ്യങ്ങൾക്കും താങ്ങായിനിന്നവർ. എന്നാൽ ജീവിതത്തിന്റെ സായാഹ്നത്തിൽ സ്നേഹവും കരുതലും…

കുറ്റവാളികൾക്ക്സ്കൂളോ?എന്താണ് ബോസ്റ്റൽ സ്കൂൾ!

നമ്മുടെ സമൂഹത്തിൽ പലപ്പോഴും ഞെട്ടലുണ്ടാക്കുന്ന ചില സംഭവങ്ങൾ നടക്കുമ്പോൾ, നിയമവ്യവസ്ഥയിലെ അപൂർവ്വമായ ചില പദങ്ങളും സംവിധാനങ്ങളും പെട്ടെന്ന് ചർച്ചാവിഷയമാകാറുണ്ട്. അടുത്തിടെ കൊച്ചി നെടുമ്പാശ്ശേരിയിൽ മദ്യലഹരിയിൽ അമിതവേഗതയിൽ മിനികൂപ്പർ…

പവർകട്ട് വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്

സംസ്ഥാനത്ത് നിലനിൽക്കുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചർച്ചയിൽ സംസാരിക്കവെയാണ് സർക്കാരിന്റെ കേടുകാര്യസ്ഥതയെയും…

ലക്ഷങ്ങളുടെ വക്കീൽ ഫീസ്; പിണറായിക്ക് വേണ്ടി പണം മുടക്കുന്നത് ആര്?

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, അദ്ദേഹത്തിന്റെ മകൾ വീണ വിജയൻ, അതുപോലെ മുൻ മന്ത്രിയും മരുമകനുമായ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെയുള്ള നിയമപോരാട്ടങ്ങളും, ആ കേസുകൾ നടത്തുന്നതിനായി സുപ്രീം…

മാസപ്പടി കേസ്! മുൻ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് സർക്കാർ;

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹർജിയിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണച്ച് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. പിണറായി വിജയനെതിരെ കേസെടുക്കാൻ തക്കവിധം…

 നിയമസഭയിൽ സർക്കാരിനെതിരെ പ്രതിപക്ഷ നേതാവിന്റെ രൂക്ഷ വിമർശനം!

സംസ്ഥാനത്തെ മരുന്ന് ക്ഷാമവുമായി ബന്ധപ്പെട്ട് നിയമസഭയിൽ ആരോഗ്യമന്ത്രി കെ. മുരളീധരന്റെ വാദങ്ങൾക്ക് ശക്തമായ മറുപടിയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സംസ്ഥാനത്ത് മരുന്ന് ക്ഷാമമില്ലെന്നും ചില മരുന്നുകൾക്ക്…

ആരോപണങ്ങൾ തള്ളി ബി.ജെ.പി കൗൺസിലർ ആർ. സുഗതൻ;

തിരുവനന്തപുരം കോർപറേഷനിലെ വ്യാജ ഒപ്പ് വിവാദത്തിൽ തനിക്കെതിരായ ആരോപണങ്ങൾ പൂർണമായും തള്ളി ബി.ജെ.പി കൗൺസിലർ ആർ. സുഗതൻ. താൻ കൗൺസിൽ ഹാജർ പുസ്തകത്തിൽ ഇട്ട എല്ലാ ഒപ്പുകളും…

കേരളത്തിന് എയിംസ് സ്ഥാപിക്കാൻ മുൻഗണനയില്ലെന്ന് കേന്ദ്രം; 

കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിന് നിലവിൽ മുൻഗണന നൽകുന്നില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ആരോഗ്യരംഗം കൂടുതൽ പിന്നിൽ നിൽക്കുന്ന മറ്റ് സംസ്ഥാനങ്ങൾക്കാണ് ഇപ്പോൾ ആദ്യ പരിഗണനയെന്നും, കേരളം…