ചൂടില്‍ പൊള്ളി കാര്‍ഷികമേഖല
മധ്യകേരളത്തില്‍ പ്രത്യേകിച്ച് കോട്ടയം, ഇടുക്കി ജില്ലകളിലെ സര്‍വമേഖലയും ചൂടേറ്റുപൊള്ളുന്നു.സമീപകാലത്തെ വലിയ താപനിലയിലേക്ക് പോകുന്ന കോട്ടയം ജില്ലയില്‍ കാര്‍ഷിക മേഖല വലിയ പ്രതിസന്ധിയിലാണ് .അതുപോലെ ക്ഷീരമേഖലയും നിര്‍മാണ മേഖലയും…
