പരിവര്‍ത്തന്‍ യാത്രക്കൊരുങ്ങി ബംഗാള്‍ ബിജെപി; മണ്ഡലംതോറും പരിപാടികള്‍
ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന വ്യാപകമായി പരിവര്‍ത്തന്‍ പ്രചാരണ യാത്രക്കൊരുങ്ങി ബിജെപി.തുടര്‍ച്ചയായുള്ള മമത സര്‍ക്കാരിന്റെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ദുര്‍ഭരണം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനും, ബിജെപിയുടെ വികസന അജണ്ടയെ…
