മോദിയെ ഞെട്ടിച്ച്ഈ മലയാളി പിള്ളേർ ; കേരളത്തെ തൊഴുത് ഇന്ത്യ
മാൻഹോളുകളിൽ ജീവൻ വെടിയുന്ന മനുഷ്യരെക്കുറിച്ച് കേട്ടിട്ടില്ലേ… അവരുടെ ദയനീയ അവസ്ഥ നിങ്ങൾക്കറിയാമോ? എന്നാൽഇതിന് അറുതിവരുത്താൻ ഒരു എട്ടുകാലിയുടെ രൂപവുമായി എത്തിയിരിക്കുകയാണ് ഒരു മലയാളി സംഘം….ഏറ്റവും അത്ഭുതകരമായ കാര്യമെന്തെന്നാൽ…
