എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.07 വിജയശതമാനം
ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഫലം ഔദ്യോഗികമായി പുറത്തുവിട്ടത്. സംസ്ഥാനത്തൊട്ടാകെ 4.17 ലക്ഷം വിദ്യാർത്ഥികളാണ് ഫലത്തിനായി കാത്തിരുന്നത്. സാധാരണയായി വിദ്യാഭ്യാസ മന്ത്രിയാണ്…
