തമിഴ് തായ് നാട് തന്ത അൻപ് പോതുമേ..! പേപ്പറിൽ നോക്കാതെ സിനിമ സ്റ്റൈലിൽ, ആണ്ടവൻ മീതെ ആണയിട്ട് വിജയ്‍യുടെ സത്യപ്രതിജ്ഞ

സിനിമ സ്റ്റൈലിൽ ത്രസിപ്പിച്ച് കൊണ്ട് തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ്‍യുടെ സത്യപ്രതിജ്ഞ. സി ജോസഫ് വിജയ് എന്ന ഞാൻ എന്ന് തുടങ്ങിയ വിജയ്… പേപ്പറിൽ നോക്കാതെയാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. ആണ്ടവൻ മീതെ ആണയിട്ടായിരുന്നു വിജയ്‍യുടെ സത്യപ്രതിജ്ഞ. തന്‍റെ പഞ്ച് ഡയലോഗുകൾ പോലെ പതിനായിരങ്ങളെ ആവേശത്തിന്‍റെ കൊടുമുടിയിൽ എത്തിച്ചായിരുന്നു സത്യപ്രതിജ്ഞ. രണ്ടാമത്തെ ഭാഗം മാത്രമാണ് വിജയ് നോക്കി വായിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *