പത്തനംതിട്ടയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

പത്തനംതിട്ടയിൽ കാട്ടാന ആക്രമണം.ആക്രമണത്തിൽ എസ്റ്റേറ്റ് ജീവനക്കാരൻ വിദ്യാധരൻ പിള്ളക്കാണ് പരിക്കേറ്റത്. കോന്നി കല്ലേലിൽ തിങ്കളാഴ്ച രാവിലെ ആറരയോടെ യാണ് സംഭവം. എസ്റ്റേറ്റിൽ എത്തിയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്.പരിക്കേറ്റ വിദ്യാധരൻ പിള്ളയെ പത്തനംതിട്ടടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *