ശബരിമല സ്വര്‍ണ്ണകൊള്ള: ദേവസ്വം ബോർഡ് മുന്‍ അംഗംസജീവ സിപിഎം നേതാവ് എന്‍ വിജയകുമാര്‍ അറസ്റ്റില്‍.
ശബരിമല സ്വര്‍ണ്ണകൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍. നേരത്തെഎസ്‌ഐടി വിജയകുമാറിന് നോട്ടീസ് അയച്ചിരുന്നെങ്കിലും ഇയാൾ ഹാജരായില്ല. തുടര്‍ന്ന് വിജയകുമാറിനെ ഇന്ന് നേരിട്ട് കസ്റ്റഡിയിലെടുത്തതിന്…
