കാസർകോട്ട് അഞ്ച് പഞ്ചായത്തുകളിൽ ഭരണം പിടിച്ച് ബിജെപി; ബദിയടുക്കയിൽ നറുക്കെടുപ്പിലൂടെ ബിജെപിയിലെ ഡി. ശങ്കരൻ പ്രസിഡൻ്റ്

പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായതോടെ കാസര്‍കോട് ജില്ലയിലെ അഞ്ച് പഞ്ചായത്തുകള്‍ ബിജെപി ഭരിക്കും. മധൂര്‍, കാറഡുക്ക, ബെള്ളൂര്‍, കുമ്പഡാജെ, ബദിയടുക്ക പഞ്ചായത്തുകളാണ് ബിജെപി ഭരിക്കുന്നത്.തുടര്‍ച്ചയായി 45…

തൃപ്പൂണിത്തുറയിൽ ഇനി താമരക്കാലം; നഗരസഭാ അധ്യക്ഷനായി അഡ്വ. പി എൽ ബാബു സത്യപ്രതിജ്ഞ ചെയ്തു

ചരിത്രത്തിൽ ആദ്യമായി തൃപ്പൂണിത്തുറ നഗരസഭ ബിജെപിക്ക്. അഡ്വ. പി എൽ ബാബു മുനിസിപ്പാലിറ്റി ചെയർമാനായി സത്യപ്രതിജ്‍ഞ ചെയ്തു. ചെയർമാൻ തെരഞ്ഞെടുപ്പിൽ 21 വോട്ടുകൾ നേടിയാണ് പി എൽ…

തിരുവനന്തപുരം മേയർക്ക് ആദ്യ പരാതി; മുൻ മേയർ ആര്യ രാജേന്ദ്രന്റെ അഴിമതിയിൽ അന്വേഷണം വേണമെന്ന് ആവശ്യം

മുൻ മേയർ ആര്യ രാജേന്ദ്രൻ നടത്തിയ അഴിമതികളെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് വി.വി രാജേഷിന് പരാതി. കോർപ്പറേഷൻ മേയറായി ചുമതലയേറ്റതിന് പിന്നാലെ വി.വി രാജേഷിന് ലഭിച്ച ആദ്യ…

ശബരിമല കൊള്ള: ഡി.മണിയുടെ മൊഴി കള്ളം, ഓട്ടോ ഡ്രൈവറായും തിയേറ്ററിൽ പോപ്കോൺ വിറ്റും നടന്ന ആളിൽ നിന്ന് ശതകോടീശ്വരനിലേക്കുള്ള വളർച്ച ഇങ്ങനെ

ശബരിമല സ്വർണക്കടത്തിലെ പങ്കാളിത്തം ഉറപ്പിക്കാൻ ഡി മണിയെ വിശദമായി ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം. ഇന്നലെ നടത്തിയ പരിശോധനയിലും ചോദ്യം ചെയ്യലിലും ഡി മണി അന്വേഷണ…

ഭീകരതയെ നേരിടുന്നതിൽ എടിഎസിന്റെ പങ്ക് നിർണായകമാണ് ; പോലീസിന് വേണ്ടത് ഏകീകൃതമായ ഒരു ഭീകരവിരുദ്ധ സ്ക്വാഡ് ഘടനയെന്നും അമിത് ഷാ

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെള്ളിയാഴ്ച ന്യൂദൽഹിയിൽ ഭീകരവിരുദ്ധ സമ്മേളനം-2025 ഉദ്ഘാടനം ചെയ്തു. രാജ്യത്തുടനീളമുള്ള പോലീസുകാർക്കായി ഏകീകൃത തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ (എടിഎസ്) ആവശ്യകതയെപ്പറ്റി സമ്മേളനത്തിൽ…

ബംഗ്ലാദേശിൽ ഹിന്ദു യുവാക്കളെ തല്ലിക്കൊന്ന സംഭവം; ശക്തമായി അപലപിച്ച് ഇന്ത്യ

ബംഗ്ലാദേശിലെ ഹിന്ദുവംശഹത്യയെ ശക്തമായി അപലപിച്ച് ഇന്ത്യ. ബംഗ്ലാദേശിലെ ഹിന്ദു യുവാക്കളെ ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവം ആശങ്കയുണ്ടാക്കുന്നതാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.ബംഗ്ലാദേശിൽഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും ബുദ്ധമതക്കാർക്കുമെതിരെ   ശത്രുത…

ബിജെപിയുടെ ആദ്യ തിരുവനന്തപുരം നഗരപിതാവിന് ആശംസകൾ നേർന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ

കോര്‍പ്പറേഷന്‍ മേയറായി സത്യപ്രതിജ്ഞ ചെയ്ത ബിജെപി നേതാവ് വിവി രാജേഷിന് ആശംസകൾ നേർന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ. ചരിത്രത്തിൽ ആദ്യമായാണ് ഒരു ബിജെപി നേതാവ് തിരുവനന്തപുരം…

വിഴിഞ്ഞം തുറമുഖം: ദേശീയപാതയുമായി ബന്ധിപ്പിക്കാൻ കേന്ദ്രസർക്കാർ അനുമതി

ദേശീയപാത 66 നെ വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തെ അപ്രോച്ച് റോഡുമായി ബന്ധിപ്പിക്കുന്നതിന് കേന്ദ്രസർക്കാർ അനുമതി നൽകി. ഇതിന്റെ ഭാഗമായി അദാനി പോർട്ട് പ്രൈവറ്റ് ലിമിറ്റഡിനോട് 2.5 ലക്ഷം…

സംസ്ഥാന ചരിത്രത്തിലാദ്യം; അനന്തപുരിയുടെ മേയറായി വി. വി രാജേഷ് സത്യപ്രതിജ്ഞ ചെയ്തു

സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ബിജെപി മേയർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. തിരുവനന്തപുരം മേയാറായാണ് അഡ്വ. വി. വി രാജേഷ് സത്യവാചകം ചൊല്ലിയത്. വരണാധികാരി കൂടിയായ ജില്ലാ കളക്ടറാണ്…

കേരളത്തിന് വേണ്ടി ഒരു പ്രത്യേക നേറ്റീവിറ്റി സർട്ടിഫിക്കറ്റ്: മാർക്സിസ്റ്റ് പാർട്ടിക്ക് തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരിക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗം

പുതിയ ‘കാർഡ്’ മാർക്സിസ്റ്റ് പാർട്ടിക്ക് തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരിക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണെന്ന് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായി വി മുരളീധരൻ. കേരളത്തിന് വേണ്ടി ഒരു പ്രത്യേക നേറ്റീവിറ്റി…