ബിജെപിയുടെ വിജയം സാധാരണ ജനങ്ങളുടെ വിജയം; വാഗ്ദാനങ്ങളെല്ലാം സമയബന്ധിതമായി നടപ്പിലാക്കും: വി.വി. രാജേഷ്

കോർപ്പറേഷനിലെ ബിജെപിയുടെ വിജയം സാധാരണ ജനങ്ങളുടെ വിജയമാണെന്ന് മേയർ സ്ഥാനാർത്ഥി അഡ്വ. വി.വി. രാജേഷ്. ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്വമാണിത്. അത് കണ്ണിലെ കൃഷ്ണമണിപോലെ തങ്ങൾ കാത്തുസൂക്ഷിക്കുമെന്നും അദ്ദേഹം…

പുണ്യമായ പതിനെട്ടാം പടിയുടെ ഭാഗങ്ങൾ പോലും കൊള്ളയടിക്കപ്പെട്ടിരിക്കുന്നു; സിബിഐ അന്വേഷണം തന്നെ വേണം: രാജീവ് ചന്ദ്രശേഖർ

ശബരിമലക്കൊള്ളയിൽ സിബിഐ അന്വേഷണം അനിവാര്യമെന്ന് ആവ‍ർത്തിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഒരു എസ് ഐ ടി അന്വേഷണം കൊണ്ട് മാത്രം എല്ലാ സത്യവും പുറത്ത്…

തിരുവനന്തപുരത്ത് രാജേഷോ ശ്രീലേഖയോ അതോ സർപ്രൈസോ? മേയറിൽ സസ്പെൻസ് തുടർന്ന് ബിജെപി, തീരുമാനം ഇന്ന്

തിരുവനന്തപുരം മേയറെ ബിജെപി ഇന്ന് തീരുമാനിക്കും. വി വി രാജേഷാണോ ആർ ശ്രീലേഖയാണോ എന്നതിൽ ആകാംക്ഷ തുടരുകയാണ്.മറ്റൊരു സർപ്രൈസ് പേര് വന്നാലും അത്ഭുതപ്പെടേണ്ടതില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്.…

സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം; സിബിഐ റെഡി

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കാന്‍ സിബിഐ സന്നദ്ധം. ഇതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സിബിഐ അന്വേഷണത്തിന് കോടതി നിര്‍ദേശമുണ്ടാകുകയോ അഭിപ്രായം ആരായുകയോ ചെയ്താല്‍ സന്നദ്ധത പ്രകടിപ്പിച്ച് സിബിഐ ഹൈക്കോടതിയില്‍ മറുപടി…

ഭാരതം ഫ്‌ളയിങ് ടാക്‌സികളിലേക്കും എയര്‍ ടാക്‌സികളുടെ ഗ്രൗണ്ട് ടെസ്റ്റിങ് ആരംഭിച്ച് സര്‍ള ഏവിയേഷന്‍.

നഗര യാത്രകള്‍ വേഗത്തിലും പരിസ്ഥിതി സൗഹാര്‍ദപരവും ചെലവുകുറഞ്ഞതുമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഭാരത എയ്‌റോസ്‌പേസ് കമ്പനിയായ സര്‍ള ഏവിയേഷന്റെ ആദ്യത്തെ ഇലക്ട്രിക് എയര്‍ ടാക്‌സി ഡെമോ വിമാനത്തിന്റെ…

ശബരിമല സ്വർണ്ണക്കൊള്ള: മുൻകൂർ ജാമ്യം തേടി കെ പി ശങ്കർദാസും എൻ വിജയകുമാറും, പദ്മകുമാറിന്റെ മൊഴിയിൽ അറസ്റ്റിന് സാധ്യത.

ശബരിമല സ്വർണക്കവർച്ച കേസിൽ മുൻ‌കൂർ ജാമ്യം തേടി കെ പി ശങ്കർദാസും എൻ വിജയകുമാറും. ഇരുവരും കൊല്ലം വിജിലൻസ് കോടതിയിൽ മുൻകൂർ ജാമ്യഹർജി സമർപ്പിച്ചു. എ പത്മകുമാർ…

ചരിത്രനിമിഷം, മാർക്ക്-3 വിക്ഷേപണം വിജയം; ഏറ്റവും ഭാരമേറിയ ഉപഗ്രഹം വിക്ഷേപിച്ച് ഇന്ത്യ

ചരിത്രം സൃഷ്ടിച്ച് ഇന്ത്യയുടെ കരുത്തുറ്റ ‘ബാഹുബലി’ റോക്കറ്റ്. ഐഎസ്ആർഒയുടെ അതിശക്തനായ ലോഞ്ച് വെഹിക്കിൾ മാർക്ക്-3 (LVM3) ബുധനാഴ്ച രാവിലെ എട്ടാമത്തെ ദൗത്യത്തിലേക്ക് കുതിച്ചു. ഇത്തവണ യുഎസ് ഇന്നൊവേറ്ററായ…

ശബരിമലയിൽ നിന്നും പഞ്ചലോഹ വിഗ്രഹങ്ങളും കടത്തി; അന്വേഷണം പുരാവസ്തു കടത്ത് സംഘത്തിലേക്കും

സ്വര്‍ണക്കവര്‍ച്ചയ്‌ക്കു പിന്നാലെ ശബരിമലയിൽ നിന്നും നാല് പഞ്ചലോഹ വിഗ്രഹങ്ങൾ കൂടി കടത്തിയതായി കണ്ടെത്തൽ. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുമായി ബന്ധമുള്ള പ്രവാസി വ്യവസായി പ്രത്യേക അന്വേഷണ സംഘത്തിനു…

2019ൽ ‘ഡി മണി’ ശബരിമലയിൽ നിന്ന് 4 പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തി; ഇടനില നിന്നത് ഉണ്ണികൃഷ്ണൻ പോറ്റി; ശബരിമല സ്വർണക്കൊള്ളയിൽ ദുരൂഹത വർദ്ധിപ്പിച്ച് വിദേശ വ്യവസായിയുടെ മൊഴി

ശബരിമല സ്വർണക്കൊള്ളയിൽ ദുരൂഹത വർദ്ധിപ്പിച്ച് വിദേശ വ്യവസായിയുടെ മൊഴി. ശബരിമലയിൽ നിന്നും  സ്വർണത്തിന് പുറമേ നാല് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയെന്നാണ് വ്യവസായിയുടെ വെളിപ്പെടുത്തൽ. രാജ്യാന്തര പുരാവസ്തു മാഫിയയാണ്…

സിപിഎമ്മും കോണ്‍ഗ്രസും ഒന്നിച്ചിട്ടും ബിജെപിയെ പരാജയപ്പെടുത്താനായില്ല: എം.ടി. രമേശ്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ പലസ്ഥലത്തും സിപിഎമ്മും കോണ്‍ഗ്രസും ഒന്നിച്ച് നിന്നിട്ടും ബിജെപിയെ പരാജയപ്പെടുത്താനായില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ ചേര്‍ന്ന സംസ്ഥാന…