ഡല്‍ഹിയില്‍ ഭൂചലനം; സംഭവം വ്യാഴാഴ്ച രാവിലെ

ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. വ്യാഴാഴ്ച രാവിലെ രാവിലെ 9.05 ഓടെയാണ് സംഭവം. റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. കൂടാതെ നോയിഡ, ഗുരുഗ്രാം,…

സമരാനുകൂലികളുടെ ആക്രമണം ഭയന്ന് ഹെല്‍മെറ്റ്‌ ധരിച്ച്‌ വാഹനമോടിച്ച്‌ കെഎസ്‌ആർടിസി ഡ്രൈവർ

ഹെല്‍മെറ്റ്‌ ധരിച്ച്‌ വാഹനമോടിച്ച കെഎസ്‌ആർടിസി ഡ്രൈവറുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറൽ.പത്തനംതിട്ടയില്‍ നിന്നും കൊല്ലത്തിനു സർവീസ് പോയ ബസിലെ ഡ്രൈവർ ഷിബു തോമസ് ആണ് ഹെല്‍മെറ്റ്‌ ധരിച്ചു…

സംസ്ഥാനത്ത് നാളെ പഠിപ്പ് മുടക്ക് പ്രഖ്യാപിച്ച് എസ് എഫ് ഐ

സംസ്ഥാനത്ത് നാളെ പഠിപ്പ് മുടക്ക് പ്രഖ്യാപിച്ച് എസ് എഫ് ഐ .കേരള സർവ്വകലാശാല സംഘർഷത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ 30 പേരെ റിമാൻഡ് ചെയ്തിരുന്നു.ഇതിൽ പ്രതിഷേധിച്ച്…

എംഡിഎംഎയുമായി മലപ്പുറത്ത് 3 പേർ പിടിയിൽ

എംഡിഎംഎയുമായി മലപ്പുറത്ത് 3 പേർ പിടിയിൽ. 74 ഗ്രാം എംഡിഎംഎയുമായി വേങ്ങര സ്വദേശികളായ മൂന്നുപേരെയാണ് കോട്ടയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.വേങ്ങര ചെറൂർ സ്വദേശികളായ ആലുക്കല്‍ സഫ് വാന്‍(29),…

വിമാനത്തിന്റെ എന്‍ജിനില്‍ കുടുങ്ങി ഒരാള്‍ക്ക് ദാരുണാന്ത്യം; സംഭവം ഇറ്റലിയിൽ

വിമാനത്തിന്റെ എന്‍ജിനില്‍ കുടുങ്ങി ഒരാള്‍ക്ക് ദാരുണാന്ത്യം.ഇറ്റലിയിലെ മിലാനില്‍ ബെര്‍ഗാമോ വിമാനത്താവളത്തില്‍ ചൊവ്വാഴ്ച രാവിലെ 10.20-ഓടെയാണ് സംഭവം.. 35 വയസ്സുള്ള യുവാവാണ് മരിച്ചതെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.പുറപ്പെടാന്‍…

ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു

രാജ്യമൊട്ടാകെയുള്ള 10 പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ സംയുക്തമായി പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു.അര്‍ദ്ധരാത്രി മുതല്‍ ആരംഭിച്ച പണി മുടക്ക് കേരളത്തില്‍ ശക്തമായി തുടരുന്നുണ്ട്. ബുധനാഴ്ച രാത്രി 12…

പോലീസ് നോക്കുകുത്തിയായി; കേരള സര്‍വകലാശാല ആസ്ഥാനങ്ങളിലേക്ക് തള്ളിക്കയറി എസ്എഫ്ഐ അഴിഞ്ഞാട്ടം

പോലീസിനെ നോക്കുകുത്തിയാക്കി കേരള സര്‍വകലാശാല ആസ്ഥാനങ്ങളിലേക്ക് തള്ളിക്കയറി എസ്എഫ്ഐ അഴിഞ്ഞാട്ടം. സർവകലാശാലകൾ ഗവർണർ കാവിവത്ക്കരിക്കുന്നുവെന്നാരോപിച്ച് എസ്എഫ്ഐ പ്രവർത്തകർ സർവകലാശാല ആസ്ഥാനങ്ങളിലേക്ക് തള്ളിക്കയറിയത്.പോലീസ് പ്രതിരോധം മറികടന്ന് സെനറ്റ് ഹാളിലേക്ക്…

മാപ്പ് ചോദിക്കുന്നുവെന്ന് നടൻ ഷൈൻ ടോം ചാക്കോ, ഇപ്പോൾ ഷൈനുമായി യാതൊരുവിധ പ്രശ്‌നങ്ങളുമില്ല; ഒരുപാട് ഇൻഫ്ലുവൻസ് ചെയ്ത നടൻ ആണ് ഷൈൻ എന്ന് വിൻസി

എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ തൻ്റെ ഭാഗത്തുനിന്ന് സിനിമയുടെ ചിത്രീകരണത്തിനിടയിൽ സംഭവിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നു എന്നു നടൻ ഷൈൻ ടോം ചാക്കോ.എഗ്വിൻ ജോസ് സംവിധാനം ചെയ്യുന്ന സൂത്രവാക്യം എന്ന…

അതിര്‍ത്തി കടന്നുളള ഭീകരവാദം അംഗീകരിക്കില്ല; ഭീകരര്‍ക്ക് താവളം നല്‍കുന്നതിനെ എതിര്‍ക്കും; ബ്രിക്‌സ് ഉച്ചകോടിയിൽ സംയുക്ത പ്രഖ്യാപനം

പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ബ്രിക്‌സ് ഉച്ചകോടി. അതിര്‍ത്തി കടന്നുളള ഭീകരവാദം അംഗീകരിക്കില്ലെന്നും ഭീകരര്‍ക്ക് താവളം നല്‍കുന്നതിനെ എതിര്‍ക്കുമെന്നും ബ്രിക്‌സ് ഉച്ചകോടിയിലെ സംയുക്ത പ്രഖ്യാപനത്തില്‍ വ്യക്തമാക്കി. ബ്രസീലിലെ റിയോ…

കിടപ്പിലായ ഭർത്താവിനോട് ഭാര്യയും കാമുകനും ചെയ്തത് ക്രൂരത; സ്വാഭാവിക മരണമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെങ്കിലും കൊലപാതക രഹസ്യം ചുരുളഴിഞ്ഞത് ഇങ്ങനെ

കിടപ്പിലായ ഭർത്താവിനോട് ഭാര്യയും കാമുകനും ചെയ്തത് കണ്ണില്ലാത്ത ക്രൂരത.മഹാരാഷ്ട്രയിലാണ് സംഭവം. 38-കാരനായ ചന്ദ്രസെൻ രാംതെകെയാണ് ഭാര്യയും കാമുകനും ചേർന്ന് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത്.എന്നാൽ മരണശേഷം സ്വാഭാവിക മരണമെന്ന്…