യൂറിക് ആസിഡ് കൂടിയാൽ ഹൃദയാഘാതം വരുമോ?

രക്തത്തിൽ യൂറിക് ആസിഡിന്റെ അളവ് വർധിച്ചാൽ ഉണ്ടാകുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾ.ഈ അവസ്ഥയെ ഹൈപ്പർ യൂറിസെമിയ എന്നാണ് വിളിക്കുന്നത്. ഇത് ഇന്ന് വളരെ സാധാരണമായി മാറിയിരിക്കുന്നു. രക്തത്തിൽ യൂറിക്…

പാറമടയിൽ കല്ലിടിഞ്ഞ് ഹിറ്റാച്ചിക്ക് മുകളില്‍ വീണ് അപകടം; രണ്ടുപേര്‍ കുടുങ്ങിക്കിടക്കുന്നു

കോന്നിയിൽ പാറ അടര്‍ന്നുവീണ് ഹിറ്റാച്ചി ഓപ്പറേറ്റര്‍ അടക്കം രണ്ടുപേര്‍ കല്ലുകൾക്കിടയിൽ അകപ്പെട്ടു. പയ്യനാമണ്‍ ചെങ്കുളം പാറമടയില്‍ ആണ് സംഭവം. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയായിരുന്നു അപകടം. ജാര്‍ഖണ്ഡ്, ഒറീസ സ്വദേശികളാണ്…

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്: നടൻ സൗബിന്‍ ഷാഹിറിനേയും സഹനിര്‍മാതാക്കളേയും ചോദ്യംചെയ്ത് വിട്ടയച്ച് പോലീസ്

‘മഞ്ഞുമ്മല്‍ ബോയ്‌സു’മായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസില്‍ നടൻ സൗബിന്‍ ഷാഹിറിനേയും സഹനിര്‍മാതാക്കളേയും ചോദ്യംചെയ്ത് വിട്ടയച്ചു.മാറാട് പോലീസ് സ്റ്റേഷനിലാണ് തിങ്കളാഴ്ച രാവിലെ 11 :30 യോടെ ചിത്രത്തിൻറെ നിർമാതാവ്…

നിപ ബാധിച്ച യുവതിയുടെ നില ഗുരുതരമായി തുടരുന്നു, സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ കണക്കുകൾ ഞെട്ടിക്കുന്നത്

പാലക്കാട് ജില്ലയിൽ നിപ ബാധിച്ച് ചികിത്സയിലുള്ള വ്യക്തിയുടെ നില ​ഗുരുതരാവസ്ഥയിൽ തുടരുന്നു.തുടർ നടപടികളെല്ലാം കാര്യക്ഷമമായി തന്നെ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. വ്യാപനം തടയുക…

ലൈസൻസ് ഇല്ല; കലൂരിലെ ഡെ നൈറ്റ് റെസ്റ്റോറന്റിനെതിരെ നടപടിയെടുക്കാതെ ആരോ​ഗ്യവകുപ്പ്

കൊച്ചി: കലൂരിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന റെസ്റ്റോറന്റിനെതിരെ നടപടിയെടുക്കാതെ ആരോ​ഗ്യ വകുപ്പ്. കലൂർ ബസ് സ്റ്റാന്റിന് എതിർവശത്തായി പ്രവർത്തിക്കുന്ന ഡെ നൈറ്റ് ഫാസ്റ്റ് ഫുഡ്…

രാത്രിയിൽ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നവർ ആണോ? എങ്കിൽ നിങ്ങൾ ഇത് തീർച്ചയായും വായിക്കണം

പെട്ടെന്ന് ഉറക്കം കിട്ടാന്‍ മൂന്ന് ടെക്‌നിക് പറഞ്ഞു തരാം. ന്യൂ സയന്‍റിസ്റ്റ് റിപ്പോര്‍ട്ടില്‍ പ്രസിദ്ധീകരിച്ച ഈ ടെക്‌നിക്കുകള്‍ നമ്മുടെ ദൈനംദിന ജീവിതത്തിലും പ്രയോഗിക്കാവുന്നതാണ്. നമുക്ക് ഉറക്കം വരാൻ…

മുൻ വൈരാഗ്യം; കാറിനു തീയിട്ട യുവാവ് പോലീസ് പിടിയിൽ

മുൻ വൈരാഗ്യത്തെ തുടർന്ന് യുവാവ് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിനു തീയിട്ടു.ചെങ്ങന്നൂർ ആണ് സംഭവം. മുളക്കുഴ പൂപ്പങ്കര സ്വദേശി സരിൻ എന്ന അനൂപ് ആണ് സംഭവത്തിൽ പോലീസ് പിടിയിലായിരിക്കുന്നത്.കഴിഞ്ഞ…

ഇടപ്പള്ളിയിൽ ട്യൂഷനു പോകാന്‍ ഇറങ്ങിയ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; സംഭവത്തില്‍ അന്വേഷണം തുടങ്ങി പോലീസ്

ഇടപ്പള്ളി യിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം . ഇടപ്പള്ളി പോണേക്കരയില്‍ ആണ് അഞ്ചും ആറും വയസ്സുള്ള പെണ്‍കുട്ടികളെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. തൊട്ടടുത്തുള്ള വീട്ടില്‍ കുട്ടികള്‍ ട്യൂഷനു…

അമേരിക്കയിലെ ടെക്‌സസില്‍ മിന്നല്‍ പ്രളയം; 24 മരണം, 23 പെണ്‍കുട്ടികളെ കാണാതായി; അപ്രതീക്ഷിത ദുരന്തത്തിൽ നിസഹായരായി അലമുറയിട്ട് ജനങ്ങൾ

അമേരിക്കയിലെ ടെക്‌സസില്‍ മിന്നല്‍ പ്രളയത്തിൽ നിസഹായരായി മനുഷ്യർ. അപ്രതീക്ഷിത ദുരന്തത്തിൽ 23 പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. 23 പെണ്‍കുട്ടികളെ കാണാതായി എന്നും പുറത്തു വരുന്ന റിപ്പോർട്ടുകളിൽ പറയുന്നു.…

ഷിക്കാഗോയിൽ വെടിവയ്പ്പ് ; 4 പേർ കൊല്ലപ്പെട്ടു

യുഎസിലെ ഷിക്കാഗോയിൽ അജ്ഞാതൻ ജനക്കൂട്ടത്തിനു നേരെ നടത്തിയ വെടിവയ്പിൽ 4 പേർ കൊല്ലപ്പെട്ടു. 14 പേർക്കു പരുക്കേറ്റു. 3 പേരുടെ നില ഗുരുതരമാണ്. റാപ് ആൽബം റിലീസുമായി…