ഇന്ത്യൻ റെയിൽവേ ഇനി ‘ഹൈഡ്രജൻ’ കുതിപ്പിലേക്ക്;
ഇന്ത്യൻ റെയിൽവേ ഹൈഡ്രജൻ ഇന്ധന സാങ്കേതികവിദ്യയിലേക്ക് കടക്കുകയാണ്. ഹരിയാനയിലെ ജിന്ദിൽ നിന്ന് സോണിപത്തിലേക്കുള്ള റൂട്ടിലാണ് രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. ജൂലൈ 17-ന് പ്രധാനമന്ത്രി…
