സ്‌കൂള്‍ വേനലവധിക്കാലം ഇനി ഓർമ്മയാകുമോ?

സംസ്ഥാനത്തെ സ്‌കൂള്‍ വേനലവധിക്കാലം ഇനി ഓർമ്മയാകുമോ? പുതിയൊരു ചർച്ചക്ക് തുടക്കമിട്ടിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.അവധിക്കാലം ഏപ്രില്‍, മേയ് മാസങ്ങളില്‍ നിന്ന് മാറ്റുന്നതിനെ കുറിച്ചാണ് ഫേസ്‌ബുക്കിൽ പങ്കുവെച്ച…

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; നാല് ജില്ലകളിൽ പുതിയ കളക്ടർമാർ

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. 25 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ഡോ. കെ വാസുകിയെ പൊതു വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചു. നാല് ജില്ലകളിൽ കളക്ടർമാരെയും മാറ്റിയിട്ടുണ്ട്. ജി പ്രിയങ്ക…

വയനാട് മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പിലെ വീടുകളുടെ നിര്‍മാണം പൂർത്തിയാവുക ഡിസംബറില്‍

വയനാട് മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പിലെ വീടുകളുടെ നിര്‍മാണം ഡിസംബറില്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് റവന്യൂമന്ത്രി കെ രാജന്‍. പുനരധിവാസവുമായി ബന്ധപ്പെട്ട് 200 ഓളം പരാതികള്‍ സര്‍ക്കാരിന്റെ മുന്നിലുണ്ടെന്നും അപ്പീലുകളില്‍ വൈകാതെ…

റഷ്യയിലും ജപ്പാനിലും സുനാമി ; പത്തോളം രാജ്യങ്ങളിൽ മുന്നറിയിപ്പ്

റഷ്യൻ തീരങ്ങളിൽ ഇന്നലെ ആഞ്ഞടിച്ചത് അതിശക്തമായ സുനാമി തിരകളാണ്.റഷ്യയിലെ സെവേറോ-കുറിൽസ്ക് മേഖലയിൽ ആണ് സംഭവം എന്നാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോകൾ പറയുന്നത്.റഷ്യയിലെ കാംചത്ക ഉപദ്വീപിൽ അനുഭവപ്പെട്ട…

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ വിചാരണ കോടതി തള്ളി; ഇനി പ്രതീക്ഷ സെഷൻ കോടതിയിൽ

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ വിചാരണ കോടതി തള്ളി. കീഴ്കോടതിയാണ് അപേക്ഷ തള്ളിയത്. ഇ തോടെ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുമെന്ന് കന്യാസ്ത്രീമാരുടെ അഭിഭാഷക അറിയിച്ചു.…

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയോ?കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ ഓഫീസ് നൽകിയ വിവരം ശരിയോ? അവകാശവാദം തള്ളി കേന്ദ്രം

യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയ വാർത്തകളോട് കേന്ദ്രത്തിന്റെ മറുപടി. കേന്ദ്ര വിദേശകാര്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.നിമിഷ…

ശബരിമല ട്രാക്ടർ വിവാദം; പൊലീസല്ല ; എം ആർ അജിത്കുമാർ ഇനി എക്‌സൈസ് കമ്മീഷണർ

എം ആർ അജിത് കുമാറിനെ പോലീസിൽ നിന്നും മാറ്റി എക്സൈസ് കമ്മീഷണറായി നിയമിച്ചു. നിലവിലെ എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ് അവധിയിൽ പ്രവേശിച്ചിരുന്നു.ശബരിമല വിവാദത്തെ തുടർന്ന് ആണ്…

2025ലെ ഫിഡെ വനിതാ വേൾഡ് കപ്പ്; കിരീടം സ്വന്തമാക്കി ദിവ്യ ദേശ്‌മുഖ്

ഇന്ത്യൻ ചെസ്സ് ചരിത്രത്തിൽ ഇതുവരെ ആരും നേടാനാകാത്ത നേട്ടം സ്വന്തമാക്കി ചെസ്സ് പ്രതിഭയായ ദിവ്യ ദേശ്‌മുഖ്. 2025ലെ ഫിഡെ വനിതാ വേൾഡ് കപ്പ് ഫൈനലിൽ സഹതാരവും ഗ്രാന്‍റ്…

കൂട്ടത്തോടെ നാടുകടത്തുന്നു; അഫ്ഗാൻ കുടിയേറ്റക്കാർക്കെതിരെ കർശന നടപടിയുമായി ഇറാൻ

അഫ്ഗാൻ കുടിയേറ്റക്കാർക്കെതിരെ കർശന നടപടിയുമായി ഇറാൻ.കൂട്ടത്തോടെ നാടുകടത്താന്‍ ആണ് ഇറാന്റെ തീരുമാനം.ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങൾക്ക് സഹായം നൽകിയെന്ന ആരോപണത്തെത്തുടർന്നാണ് ഇറാന്റെ നടപടി. ജൂണ്‍ ഒന്ന് മുതല്‍ പത്ത്…

മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം; പാര്‍ലമെന്റിന്റെ ഇരുസഭകളും വീണ്ടും തടസ്സപ്പെട്ടു

മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം തുടർന്ന്.ഇതോടെ പാര്‍ലമെന്റിന്റെ ഇരുസഭകളും വീണ്ടും തടസ്സപ്പെട്ടു. നേരത്തെ 12 മണിവരെ സഭ നിര്‍ത്തിവെച്ചിരുന്നു.എന്നാൽ വീണ്ടും സഭ സമ്മേളിച്ചെങ്കിലും…