പത്തുവയസുകാരിയെ ബെവ്കോ ഔട്ട്‌ലെറ്റിനു മുന്നിൽ വരി നിർത്തി ബന്ധു; അന്വേഷണം ആരംഭിച്ച് പൊലീസ്
പാലക്കാട്: പട്ടാമ്പിയിലെ ബെവ്കോ ഔട്ട്ലെറ്റിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വരിനിർത്തിയിരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. പട്ടാമ്പിക്ക് സമീപം തൃത്താല കരിമ്പനക്കടവിലെ ബെവ്കോ ഔട്ട്‌ലെറ്റിനു മുന്നിലാണ് പെൺകുട്ടിയെ ബന്ധു വരിനിർത്തിയതായി ആരോപണം.…
