വി.എസ്. അച്യുതാനന്ദൻ ഇനി ജ്വലിക്കുന്ന ഓർമ്മ: വിട പറഞ്ഞത് കേരളത്തിന്റെ വിപ്ലവ സൂര്യൻ

കേരളത്തിന്റെ വിപ്ലവ സൂര്യൻ വി എസ് അച്യുതാനന്ദൻ വിട പറഞ്ഞു. സിപിഎം സ്ഥാപക നേതാക്കളിലൊരാളും കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദൻ (102) അന്തരിച്ചു. ഇന്ന് വൈകിട്ടായിരുന്നു…

സത്യത്തിനൊപ്പം നിൽക്കണം; അഹമ്മദാബാദ് വിമാനാപകടം പാർലമെന്റിൽ, എല്ലാവർക്കും ഒരുപോലെ സഹായധനം നൽകും; ചോദ്യങ്ങൾക്ക് വ്യോമയാനമന്ത്രിയുടെ മറുപടി

അഹമ്മദാബാദ് വിമാനാപകടത്തിൽ ജീവൻ നഷ്‌ടമായ എല്ലാവർക്കും ഒരേ പ​രി​ഗണന നൽകുമെന്ന് വ്യോമയാനമന്ത്രി കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു.ഇത് സംബന്ധിച്ച് പാർലമെന്റിൽ ഉയർന്ന ചോദ്യങ്ങൾക്ക് മറുപടി…

അന്ന് സന്തോഷത്തോടെ സാമുവൽ ജെറോം ഒരായിരം അഭിനന്ദനങ്ങൾ എന്ന് പറഞ്ഞു; സാമുവൽ ജെറോമിനെതിരെ ഗുരുതര ആരോപണങ്ങൾ; തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദിയുടെ മലയാള തർജമ പോസ്റ്റ് വൈറൽ

സാമുവൽ ജെറോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി കൊല്ലപ്പെട്ട യമൻ പൗരൻ തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി.അദ്ദേഹം തങ്ങളുമായി കൂടിക്കാഴ്ച നടത്തുകയോ കാണുകയോ ബന്ധപ്പെടുകയോ ഒരു മെസേജ് പോലും…

2006-ലെ മുംബൈ ലോക്കൽ ട്രെയിൻ സ്‌ഫോടനക്കേസ്; പ്രതി ചേർക്കപ്പെട്ട 12 പേരെയും ഹൈക്കോടതി വെറുതെവിട്ടു

2006-ലെ മുംബൈ ലോക്കൽ ട്രെയിൻ സ്‌ഫോടനക്കേസിൽ പ്രതി ചേർക്കപ്പെട്ട 12 പേരെയും തെളിവുകളുടെ അഭാവത്തിൽ ബോംബെ ഹൈക്കോടതി വെറുതെവിട്ടു. ഇവർക്കെതിരായ കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണ്ണമായും പരാജയപ്പെട്ടതായി…

ബോളിവുഡ് നടൻ ഷാരൂഖ് ഖാന് പരിക്ക്; നടൻ അപകടത്തിൽപ്പെട്ടത് ചിത്രീകരണത്തിനിടെ

അപകടത്തിൽ ബോളിവുഡ് നടൻ ഷാരൂഖ് ഖാന് പരിക്ക്.സിനിമ ചിത്രീകരണത്തിനിടെയാണ് നടൻ അപകടത്തിൽപ്പെട്ടത്.സിദ്ധാർഥ് ആനന്ദ് ഒരുക്കുന്ന ‘കിംഗ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. മുംബൈയിലെ ഗോള്‍ഡന്‍ ടുബാക്കോ സ്റ്റുഡിയോയില്‍…

നോവായി മിഥുൻ; യാത്രാമൊഴി നൽകാൻ ഒരുങ്ങി നാട്

കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ ഷോക്കേറ്റു മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന് യാത്രാമൊഴി നല്‍കാനൊരുങ്ങി നാട്. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍നിന്ന് പൊതുദർശനത്തിനായി മൃതദേഹം സ്‌കൂളില്‍ എത്തിച്ചു.ഇന്ന്…

10 മണി മുതൽ സ്കൂളിൽ പൊതുദർശനം; ഷോക്കേറ്റു മരിച്ച എട്ടാം ക്ലാസ് വിദ്യാർഥി മിഥുന്റെ സംസ്കാരം നാളെ

കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിലെ ഷെഡിനു മുകളിൽ വീണ ചെരിപ്പെടുക്കാൻ കയറി ഷോക്കേറ്റു മരിച്ച എട്ടാം ക്ലാസ് വിദ്യാർഥി മിഥുന്റെ സംസ്കാരം നാളെ നടത്തും. 10 മണി…

ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനത്തിലും കണ്ണുകൾ നിറഞ്ഞ് ഓർമ്മപ്പൂക്കൾ അർപ്പിച്ച് കുടുംബവും പ്രവർത്തകരും

മുന്‍മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തിൽ അദ്ദേഹത്തിന്റെ കല്ലറയിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പുഷ്പാർച്ചന നടത്തി. ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനത്തിലും കണ്ണുകൾ നിറഞ്ഞ് ഓർമ്മകളിൽ…

വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

കൊല്ലം തേവലക്കരയില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക്…

നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനുമെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്.നടൻ നിവിൻ പോളി നായകനായ മഹാവീര്യർ ചിത്രത്തിന്റെ സഹനിർമാതാവ് വി എസ് ഷംനാസാണ് ഇരുവർക്കുമെതിരേ…