അമിത് ഷായുടെ റെക്കോർഡ് നേട്ടം ; ആർട്ടിക്കിൾ 370 മുതൽ CAA വരെ

നമസ്കാരം! ഇന്ന് നമ്മൾ സംസാരിക്കുന്നത് ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഒരു നിർണ്ണായക റെക്കോർഡിനെക്കുറിച്ചാണ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഒരു ആഭ്യന്തരമന്ത്രിക്ക് പോലും എത്തിപ്പെടാൻ കഴിയാതിരുന്ന ഒരു പദവി,…

ഉത്തരേന്ത്യയിൽ മഴ കനക്കുന്നു; ഗംഗാനദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ

ഉത്തരേന്ത്യയിൽ മഴ കനക്കുന്നു. ബിഹാർ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം കനത്ത മഴ പെയ്യുന്നുണ്ട്. പലയിടങ്ങളിലും വെള്ളം കയറി. ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിൽ ഇരിക്കണമെന്നും ജാഗ്രത…

ജാർഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറൻ അന്തരിച്ചു

ജാർഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറൻ അന്തരിച്ചു. ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായ ഷിബു സോറന്‍ അന്തരിച്ചു. വൃക്ക സംബന്ധമായ രോഗങ്ങളെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു.…

മലെഗാവ് സ്ഫോടനക്കേസ്; കുറ്റവിമുക്തയാക്കിയ പ്രജ്ഞസിങ്ങ് സിങ്ങ് താക്കൂർ വാസായ് മനസ് തുറക്കുന്നു

എത്ര മൂടി വെച്ചാലുംസത്യം എന്നെങ്കിലും പുറത്തുവരും അത് പ്രകൃതി നിയമമാണ്. എൻ്റെ ജീവൻ ഇന്ന് ബാക്കി നിൽക്കുന്നുണ്ടെങ്കിൽ അത് ദൈവനിയോഗമാണ് മലെഗാവ് സ്ഫോടനക്കേസ്സിൽ കുറ്റവിമുക്തയാക്കിയ ശേഷം കോടതി…

ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം;ജാമ്യം ലഭിക്കുന്നത് അറസ്റ്റിലായി ഒമ്പത് ദിവസത്തിന് ശേഷം

ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം.ബിലാസ്പുരിലെ പ്രത്യേക എൻഐഎ കോടതിയാണ് ജാമ്യം നൽകിയത് മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് . അറസ്റ്റിലായി ഒമ്പത് ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്.അറസ്റ്റിന് പിന്നാലെ…

എഴുപത്തി ഒന്നാമത് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു; ഉള്ളൊഴുക്ക് മികച്ച മലയാള സിനിമ

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച മലയാള സിനിമയ്ക്കുള്ള അവാർഡ് ഉള്ളൊഴുക്ക് സ്വന്തമാക്കി.332 ചിത്രങ്ങളാണ് അവാർഡിനായി പരിഗണിച്ചത്. 2023ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് 71-ാമത് ദേശീയ ചലച്ചിത്ര…

മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ; ബിലാസ്പുരിലെ എൻഐഎ കോടതി ശനിയാഴ്ച വിധി പറയും

ചത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ബിലാസ്പുരിലെ എൻഐഎ കോടതി ശനിയാഴ്ച വിധി പറയുംഅതേസമയം ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സർക്കാർ എതിർത്തതായാണ് വിവരം. മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റിലായ കന്യാസ്ത്രീകൾ…

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: വോട്ടെടുപ്പും വോട്ടെണ്ണലും സെപ്റ്റംബർ 9ന്

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 9 നു തിരഞ്ഞെടുപ്പ് നടത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ജൂലൈ 21ന് ആയിരുന്നു ജഗ്ദീപ് ധൻകർ രാജിവച്ചത്.തുടർന്നാണ് തിരഞ്ഞെടുപ്പ്…

കോൺഗ്രസ്സിനെ പൊളിച്ചടുക്കി അമിത് ഷാ ! നെഹ്‌റുവിന്റെ കെണികൾ തരിപ്പണമായി

ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും തീക്ഷ്ണമായ പോരാട്ടഭൂമിയായി ലോക്സഭ മാറുമ്പോൾ, ഒരു പ്രസംഗം രാജ്യമൊട്ടാകെ കൊടുങ്കാറ്റായി മാറി! രാജ്യസുരക്ഷ, തീവ്രവാദം, പ്രതിപക്ഷത്തിന്റെ നിലപാടുകൾ… കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

ഇന്ത്യയ്ക്ക് മേൽ ട്രംപിന്റെ പ്രതികാര നടപടി; 25% തീരുവയും പിഴയും ചുമത്തിയ ട്രംപിന്റെ പ്രഖ്യാപനം; ഓഗസ്റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും

ഇന്ത്യയ്ക്ക് മേൽ 25% തീരുവയും പിഴയും ചുമത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ പ്രഖ്യാപനം ഓഗസ്റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.റഷ്യയിൽ നിന്നുളള ഇന്ത്യയുടെ തുടർച്ചയായുളള ക്രൂഡോയിൽ…