ഹോര്‍മുസ് കടലില്‍ നിന്നും വരുന്ന ഇന്ത്യയുടെ എണ്ണക്കപ്പലുകള്‍ക്ക് സുരക്ഷ നല്‍കുന്നത് നാവികസേന; ആക്രമിക്കാന്‍ ഒരുങ്ങുന്നവരെ ഛിന്നഭിന്നമാക്കും
വലിയൊരു ആഗോളവെല്ലുവിളിയാണ് ഇന്ത്യന്‍ നാവികസേന ഏറ്റെടുത്തിരിക്കുന്നത്. ഹോര്‍മുസ് കടലില്‍ നിന്നും വരുന്ന ഇന്ത്യയുടെ എണ്ണക്കപ്പലുകളുടെ സുരക്ഷ ഏറ്റെടുത്തിരിക്കുന്നത് ഇന്ത്യന്‍ നാവികസേന.40,000 മെട്രിക് ടണ്‍ എല്‍പിജി ഗ്യാസുമായി കഴിഞ്ഞ…
