സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് താഴുന്നു..
സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് താഴുന്നത് ആഭ്യന്തര ഉൽപാദനത്തെ പ്രതിസന്ധിയിലാക്കുന്നു. . കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 361 ദശലക്ഷം യൂണിറ്റിന്റെ കുറവാണ് ആഭ്യന്തര ഉൽപാദനത്തിൽ ഉണ്ടാകുന്നത്.ഞായറാഴ്‌ചത്തെ കണക്കനുസരിച്ച് കെഎസ്‌ഇബിയുടെ…
